America

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

Published

on

കൊറോണ വൈറസ് വാക്‌സിൻ ബൂസ്റ്ററുകൾ അടിയന്തരമായി സ്വീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ  ഉള്ളതെന്ന്  സിഡിസി തിങ്കളാഴ്ച വ്യക്തമാക്കി.  ഒമിക്രോൺ വേരിയന്റിനെതിരെ പോരാടാൻ അധിക ഡോസ് ആവശ്യമാണെന്ന്  സിഡിസി ഡയറക്ടർ റോഷെൽ വാലെൻസ്‌കി  പ്രസ്താവനയിലൂടെ  അറിയിച്ചു.
50 വയസും അതിൽ കൂടുതലുമുള്ളവർക്കും  മറ്റുരോഗങ്ങൾ മൂലം കോവിഡ് തീവ്രമായേക്കാവുന്ന  18 വയസും അതിൽ കൂടുതലുമുള്ളവർക്കും  മാത്രമേ മുൻപ് ബൂസ്റ്റർ ഡോസിന് അർഹത നല്കിയിരുന്നുള്ളു. എന്നാൽ,  ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകൾ  ഉയർന്നതോടെ  , 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്ററുകൾ ലഭിക്കണമെന്ന് സിഡിസി ശുപാർശ ശക്തിപ്പെടുത്തി.
 മോഡേണ, ഫൈസർ എന്നീ വാക്സിൻ വാക്സിൻ  രണ്ടാം ഡോസ് സ്വീകരിച്ച്  ആറ് മാസത്തിന് ശേഷമോ ജോൺസൺ ആൻഡ് ജോൺസൺ കുത്തിവയ്പ്പെടുത്ത്  രണ്ട് മാസത്തിന് ശേഷമോ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കാമെന്ന് ഏജൻസി പറഞ്ഞു.

പുതിയ വകഭേദത്തിന് ഉയർന്ന വ്യാപനശേഷിയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രാഥമിക  ഡാറ്റ സൂചിപ്പിക്കുന്നത്. ഇതിനെ  ചെറുക്കുന്നതിൽ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി എത്രമാത്രമുണ്ടെന്ന്  ശാസ്ത്രജ്ഞർ വിലയിരുത്തിവരികയാണെന്ന്  വാലെൻസ്കി അഭിപ്രായപ്പെട്ടു.

രോഗലക്ഷണം തോന്നിയാൽ  പരിശോധനയ്ക്ക് വിധേയരാകണമെന്നും അവർ കൂട്ടിച്ചേർത്തു. മാസ്ക് ഉപയോഗിക്കണമെന്നും സിഡിസി നിർദ്ദേശിച്ചു.

Facebook Comments

Comments

 1. ആരാധനലങ്ങൾ

  2021-12-01 20:14:33

  ആരാധനലങ്ങൾ വിശ്വാസത്തിന്റെ മറവിൽ രാഷ്ട്രീയ കളരികളായാൽ മുഴുവനും ഇടിച്ചു നിരത്തണം..!! ജനാധിപത്യ മതേതരത്വ സംവിധാനത്തെ തകര്‍ക്കുന്നതെന്തും നിരോധിക്കണം..

 2. tRUMP VOTER

  2021-12-01 19:58:25

  Florida Trump Voter Charged With Fraud After Casting Multiple Ballots In Election: Report:-Florida Trump supporter Joan Halstead, 72, has been arrested on a warrant charging her with casting multiple ballots in an election, local news outlet Villages-News reports. Halstead, of the Village of Palo Alto, was arrested Monday and charged with fraud for “casting more than one ballot at any election,” the publication reported. She was booked at the Sumter County Detention Center and released at 8:28 p.m. Monday after posting a $2,000 bond. In her Facebook page, Halstead promoted the former president and taunted those who didn’t share her posts as “snowflakes.” “Trump 2020: Keep America Great” flag and the words, “You don’t have the balls to share because you’re afraid to offend your snowflake friends,” she wrote on a Jan. 19 post, one day before President Joe Biden’s inauguration. Village-News also reported that “in October, Halstead filed paperwork indicating she intended to challenge incumbent Sumter County School Board member Sally Moss, who has filed to run for re-election. However, Halstead, a former special education teacher in the Scranton (Pennsylvania) Public School District, later withdrew her candidacy in the non-partisan school board race. Sumter County voter records indicated she registered as a Republican on June 29, 2020.” Read it on Village News

 3. MAKE AMERICA GREAT

  2021-12-01 11:47:38

  On Tuesday, NBC 4 Washington’s Scott MacFarlane posted a video showing Capitol rioter Danny Rodriguez sobbing as he tells FBI interrogators that he decided to take part in the January 6 insurrection because Donald Trump invited him to come to Washington DC to “stop the steal.” In the video, Rodriguez seats nervously in front of 2 FBI agents who grilled him about then-president Trump calling him to Washington to storm the U.S. Capitol. “How did he let you guys know to come to D.C.?” one agent asked. “He was the commander-in-chief and the leader of our country,” said before breaking down in tears. “And he was calling for help! I thought he was calling for help! I thought he was… I thought I was doing the right thing,” he added As noted by Raw Story, “Rodriguez is currently facing multiple criminal charges, including conspiracy, assaulting a police officer, entering a restricted building, and theft and destruction of government property.”

 4. DOOMS DAY

  2021-11-30 21:09:19

  Mark Meadows Suddenly Decides To Cooperate With Jan 6 Panel After House Threatens Criminal Charges.Trump’s former chief of staff Mark Meadows has suddenly decided to cooperate with the House Select Committee investigating the Jan. 6 Capitol insurrection and is already providing documents, putting off, for now, the panel’s threat to hold him in criminal contempt, the Associated Press reports. trump's doomsday is coming. get ready booby to make curry chicken to jail for the Capitol attacker whom you worship.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

സർഗ്ഗവേദി യോഗങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

Snowstorm to march through US Northeast dumping up to 18 inches

ട്രയിനു മുന്നിലേക്ക് തള്ളിയിട്ട ചൈനീസ് വനിത മരിച്ചു

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ന്യൂജേഴ്‌സി  സെനറ്റർ വിൻ ഗോപാൽ സെനറ്റ് എഡ്യൂക്കേഷൻ കമ്മിറ്റി  ചെയർ  

റിട്ടയർമെൻ്റിനൊരുങ്ങി ഒരു കുഞ്ഞിപ്പെണ്ണ് (ദുർഗ മനോജ് )

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ്  ഇന്ന് 10 മുതൽ 4 വരെ 

സി.ഐ. മാത്യു (92) ഷിക്കാഗോയില്‍ അന്തരിച്ചു

എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം

ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികൾ കുറയുന്നു; കാലിഫോർണിയയിൽ കേസുകൾ ഉയരുന്നു 

വി ഐ പിയെ കിട്ടിയെന്നു പോലീസ്  (പി പി മാത്യു )

ഓത്ത് കീപ്പേഴ്‌സ് സ്ഥാപകനും കൂട്ടാളികളും ക്യാപിറ്റോള്‍ ആക്രണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി

മന്ത്രയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണില്‍

View More