Image

ഗൂഡല്ലൂരില്‍ മലയാളി വിനോദ സഞ്ചാരി മുങ്ങിമരിച്ചു

Published on 29 November, 2021
 ഗൂഡല്ലൂരില്‍ മലയാളി വിനോദ സഞ്ചാരി മുങ്ങിമരിച്ചു

നീലഗിരി: ഗൂഡല്ലൂരില്‍ മലയാളി വിനോദ സഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം സ്വദേശി വിനോദ്(45) ആണ് മരിച്ചത്. ഗൂഡല്ലൂര്‍ തൊറപ്പള്ളി മായാര്‍ പുഴയിലാണ് സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക