Image

പൊന്‍കുന്നത്ത് പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

Published on 29 November, 2021
പൊന്‍കുന്നത്ത് പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു


പൊന്‍കുന്നം: കോട്ടയം പൊന്‍കുന്നത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. 13 പവന്‍ സ്വര്‍ണവും 1,35,000 രൂപയും വാച്ചുകളും മോഷണം പോയി.

 വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം നോക്കിയായിരുന്നു കവര്‍ച്ച. സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക