news-updates

കേരളത്തിന് വീണ്ടും കൈയ്യടി ; രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം

ജോബിന്‍സ്

Published

on

ഇന്ത്യയില്‍ ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ 0.71 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ജനസംഖ്യയുടെ 51.91 ശതമാനം പേരും ദാരിദ്രം അനുഭവിക്കുന്ന ബിഹാറാണ് പട്ടികയില്‍ മുന്നില്‍. ബിഹാറിന് പുറമെ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളാണ്. 

ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും മധ്യപ്രദേശ് 36.65 ശതമാനവുമാണ് ദാരിദ്ര്യ നിരക്ക്. ഈ സംസ്ഥാനങ്ങള്‍ക്ക് തൊട്ടു പിന്നിലായി മേഘാലയയും ഉണ്ട്. 32.67 ശതമാനമാണ് മേഘാലയയിലെ ദാരിദ്ര്യ നിരക്ക്. 
ഗോവ, സിക്കിം, തമിഴ്‌നാട്,പഞ്ചാബ് എന്നിവ ദാരിദ്ര്യ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളാണ്. ഗോവയില്‍ 3.76 ശതമാനവും സിക്കിമില്‍ 3.82 ശതമാനവും തമിഴ്‌നാട്ടില്‍ 4.89 ശതമാനവും പഞ്ചാബില്‍ 5.59 ശതമാനവും ആണ് ദാരിദ്ര്യനിരക്ക്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ ആന്‍ഡ് ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ ദാരിദ്ര്യം ഏറ്റവും കൂടുതുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ ദാരിദ്ര്യം കുറഞ്ഞ കേന്ദ്ര ഭരണപ്രദേശങ്ങള്‍.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ ആധാരമാക്കിയാണ് ദാരിദ്ര്യ സൂചിക തയാറാക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നീ കാര്യങ്ങളും പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട തയാറാക്കുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

കെ. റെയില്‍ ഡിപിആര്‍ അന്തിമമല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

മുന്‍ എംപി എ. സമ്പത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് 

പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്താല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന് സിപിഎം

കിറ്റക്‌സിനെതിരെ പുതിയ ആരോപണം ; പെരിയാര്‍വാലി കനാല്‍ തുരന്ന് അനധികൃതമായി വെള്ളമെടുക്കുന്നു

ചൈനയെ പ്രകീര്‍ത്തിച്ച് കോടിയേരി ; താലിബാന്‍ അനുകൂല നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്

ലോ കോളജിലെ എസ്എഫ്‌ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗണ്‍സിലറും പ്രവര്‍ത്തകരും അറസ്റ്റില്‍

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് തൃശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര

അയല്‍വാസിയെ കൊന്ന കേസില്‍ പിടിയിലായ അമ്മയും മകനും മുമ്പ് പീഡനം മറയ്ക്കാനും കൊലപാതകം നടത്തി

മാർ ജോസഫ് പാംപ്ലാനി തലശേരി ആർച്ച് ബിഷപ്പ് 

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ കേസ് ; വിധി അസംബന്ധവും അബദ്ധവുമെന്ന് ഹരീഷ് വാസുദേവന്‍

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ബിഷപ്പ് ഫ്രാങ്കോ കേസ് ; അതിവേഗ അപ്പീലിന് പോലീസ് ; സ്വന്തം നിലയില്‍ അപ്പീല്‍ പോകാന്‍ കന്യാസ്ത്രിയും

സസ്‌പെന്‍സ് നീളുന്നു ; വിഐപി മെഹബൂബാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്ര കുമാര്‍

മൃതദേഹത്തില്‍ പൂവ് പേണ്ടെന്ന് പി.ടി. നഗരസഭ വെച്ചത് ഒന്നേകാല്‍ ലക്ഷത്തിന്റെ പൂവ് ; അഴിമതി ആരോപണം

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; ആം ആദ്മിക്ക് ലഭിച്ചത് എട്ട് ലക്ഷം പ്രതികരണങ്ങള്‍

അത്ഭുതമായി കോവിഡ് വാക്‌സിന്‍ ; കിടപ്പിലായിരുന്ന ആള്‍ എണീറ്റ് നടന്നു

യോഗി ആദിത്യനാഥ് ഇത്തവണ അയോധ്യയിലേയ്ക്കില്ല ;  ഗോരഖ്പൂരില്‍ മത്സരിക്കും

ആ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്

പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച്  നന്ദി അറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

തന്‍റെ മനസ് കല്ലല്ല, ധീരജിന്‍റെ മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്ന് കെ. സുധാകരന്‍

ദിലീപ് കേസ്; റിപ്പോര്‍ട്ടര്‍ ചാനലിനും പൊലീസിനും എതിരെ മനുഷ്യാവകാശ കമ്മീഷന്‍ 

ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീടാക്രമിച്ച എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

View More