Image

കോണ്‍ഗ്രസ് അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചു; എ.കെ ആന്റണി അധ്യക്ഷനായി തുടരും

Published on 18 November, 2021
 കോണ്‍ഗ്രസ് അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചു; എ.കെ ആന്റണി അധ്യക്ഷനായി തുടരും


ന്യൂഡല്‍ഹി: എഐസിസി അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സമിതി അധ്യക്ഷനായി തുടരും.  അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയില്‍ താരിഖ് അന്‍വറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗര്‍വാള്‍, ജി പരമേശ്വര എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക