Image

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു

ജോബിന്‍സ് Published on 07 November, 2021
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു. രമാപുരം ചക്കാന്‍പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റില്‍ തോമസാണ് അന്തരിച്ചത്. കൊച്ചേട്ടന്‍ എന്നാണ് വിളിപ്പേര്. 78 വയസ്സായിരുന്നു. 

ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാംപുഴ ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുന്നത്. റീന റിജോഷ് എന്നിവരാണ് മറ്റുമക്കള്‍


മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക