Sangadana

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പി.പി.ചെറിയാന്‍

Published

on

രാഷ്ട്രം ഉറ്റു നോക്കിയ  വിര്‍ജിനിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്ലെന്‍ യംഗ് കിൻ  വിജയിച്ചു. 95  ശതമാനം വോട്ട് എണ്ണിയപ്പോൾ യോംഗ് കിന് 50.7 ശതമാനം വോട്ട്. 1,677,436 വോട്ട്.  

ഡമോക്രാറ്‌റിക് സ്ഥാനാര്‍ത്ഥിയും ഗവര്‍ണ്ണറുമായ ടെറി മകോലിഫിനു 1,610,142 വോട്ട് (48 .6   ശതമാനം)
14 ശതമാനം വോട്ട് എണ്ണിയപ്പോഴാണിത്.

മകോലിഫ് ജയിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ അവകാശപ്പെട്ടു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബൈഡൻ പത്ത് ശതമാനം കൂടുതൽ വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്.

മുൻ പ്രസിഡന്റ് ട്രംപിന്റെ അനുചരനാണ് യംഗ് കിങ്. അദ്ദേഹം ജയിച്ചാൽ ട്രംപ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ അത് ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. 

ടെറി മകോലിഫ് പരാജയപെട്ടതോടെ  ബ്ലൂ സ്റ്റേറ്റായ വെര്‍ജീനിയ റെഡിലേക്ക് മാറുകയാണ്.

വ്യവസായ സംരംഭകനാണ് പുതിയ ഗവർണർ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പൊലീസ് പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി: മുൻ ജഡ്ജിയുടെ കുറിപ്പ്

ഇന്ന് രാത്രി കനത്ത സ്നോ വീഴ്ച പല ഭാഗത്തും ഉണ്ടാവുമെന്ന്  വിദഗ്ദർ

കെഎച്ച് എന്‍എ  11-ാമത്  ദേശീയ കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ 

ലാ ലിസ്റ്റാ (ജോസഫ്‌ എബ്രഹാം)

ഷൈനി സജി (56) താമ്പയില്‍ അന്തരിച്ചു

പഞ്ചിമഘട്ട പോരാളി പി.ടി. തോമസിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ് തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN)-ന് പുതിയ ഭാരവാഹികള്‍

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ്റെ അനുസ്മരണ സമ്മേളനം ഡിസംബര്‍ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക്.

ഊട്ടി ഹെലികോപ്ടര്‍ അപകടത്തില്‍ ഞെട്ടി രാജ്യം ! 13 പേരും മരിച്ചു, ജീവനോടെ ഒരാൾ മാത്രം

ജനറല്‍ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു

രാജു നാരായണസ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

View More