Image

കേരളവും വ്യഭിചാരവും (അമേരിക്കൻ തരികിട-201)

Published on 29 October, 2021
കേരളവും വ്യഭിചാരവും (അമേരിക്കൻ തരികിട-201)
Join WhatsApp News
CAPITOL ATTACK 2021-10-30 12:44:16
On 4 January, the conservative lawyer John Eastman was summoned to the Oval Office to meet Donald Trump and Vice-President Mike Pence. Within 48 hours, Joe Biden’s victory in the 2020 presidential election would formally be certified by Congress, sealing Trump’s fate and removing him from the White House. The atmosphere in the room was tense. The then US president was “fired up” to make what amounted to a last-ditch effort to overturn the election results and snatch a second term in office in the most powerful job on Earth. Eastman, who had a decades-long reputation as a prominent conservative law professor, had already prepared a two-page memo in which he had outlined an incendiary scenario under which Pence, presiding over the joint session of Congress that was to be convened on 6 January, effectively overrides the votes of millions of Americans in seven states that Biden had won, then “gavels President Trump as re-elected”. The Eastman memo, first revealed by Bob Woodward and Robert Costa in their book Peril, goes on to predict “howls” of protest from Democrats. The theory was that Pence, acting as the “ultimate arbiter” of the process, would then send the matter to the House of Representatives which, following an arcane rule that says that where no candidate has reached the necessary majority each state will have one vote, also decides to turn the world upside down and hand the election to the losing candidate, Donald Trump.
From Philadelphia 2021-11-03 11:23:13
The supervisor of a voting machine warehouse in the Philadelphia suburbs is suing Donald Trump and top political advisers in a Philadelphia-based county court, saying the former president slandered him during a months-long effort to overturn the 2020 election results. In a 60-page lawsuit, James Savage, the voting machine warehouse custodian in Delaware County, says that in the aftermath of Trump’s effort, he suffered two heart attacks and has regularly received threats. In addition to Trump, he’s suing some of Trump’s key advisers, including his former campaign attorneys Rudy Giuliani and Jenna Ellis, who has largely escaped investigators’ scrutiny so far.
തുറുപ്പ് ചീട്ട്.. 2021-11-08 16:00:15
Collective consciousness.. ചാണകം,പശു,ബീഫ് ..ഇതൊന്നും സംഘികൾക്ക് വലിയ സീൻ ഒന്നും അല്ല..പക്ഷേ അതിലൂടെ അവരുണ്ടാക്കുന്ന collective cosciousness ഉണ്ടല്ലോ..അതാണ് അവർക്ക് നമ്മളെ മേലെ ഉള്ള വിജയം..വളരെ തന്ത്രപരമായി അവരത് ഇംപ്ലിമന്റ് ചെയ്യുന്നു..നമ്മൾ അതേറ്റ് പാടുമ്പോൾ അവരെ കളിയാക്കുമ്പോൾ ഒക്കെ ഈ collective consciousness ആണ് വർക്ക് ആവുന്നത്... ഇതാണ് പുതിയ ലോകത്തിന്റെ തുറുപ്പ് ചീട്ട്.. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഒരു കൂട്ടത്തിലേക്ക് തിരിച്ച് വിടുക.അതാണ് ഇതിന്റെ ഒരു ഐഡിയ.താഴേക്കിട സംഘികൾക്ക് ഇതൊന്നും അറിയാനുള്ള ബോധം ഇല്ലെങ്കിലും അറിയാവുന്നവർ തലപ്പത്ത് കളിക്കുന്നുണ്ട്..Naradhan
LIARS & MORONS 2021-11-09 11:44:57
DON'T FORGET:rump is many things, but he is first and foremost a moron. This doesn't mean he isn't other things as well — malicious, cruel, greedy, self-obsessed, unusually adept at demagoguery. But above all else, he is an imbecile who led an administration dominated by imbeciles. If he manages to get himself elected president again in 2024, the executive branch of the government in the most powerful nation on Earth will once more be led by half-wits and dopes. Do you doubt it? How quickly we forget! The 2020 presidential election took place just over a year ago. It took three days for the results to become sufficiently clear for Joe Biden to be declared the winner. The day after that, Trump's lawyer and adviser Rudy Giuliani called a press conference at the Four Seasons in Philadelphia to dispute those results. Only instead of the event taking place at the five-star hotel of that name in Center City, it was mistakenly booked at the Four Seasons Total Landscaping company in an outlying industrial part of the city. There he and a small number of staffers and Trump loyalists stood before the press, campaign signs taped to the wall of a garage door. Do you want this Liar & moron again?
Writer 2021-11-09 12:45:16
"Liars and Morons" whoever wrote this is the definition of a "Moron". Trump is a moron? as opposed to who? THAT IS HILARIOUS! Do we all live in the same planet? Any way, we cannot stop idiots because they are full of confidence.
മരുമക്കത്തായം 2021-12-14 11:25:21
മരുമക്കത്തായം / മക്കത്തായം രക്തബന്ധമുള്ളവർ മാത്രം ഒരുമിച്ച് താമസിക്കുന്ന ഒരു Ancient tribal practice ആണ് കേരളത്തിൽ പ്രധാനമായും മാട്രിലീനിയൽ സമൂഹത്തിൽ ഉണ്ടായിരുന്നത്. ( ഇതിന്റെ വിവിധ വേർഷനുകൾ ആണ് പ്രാദേശിക വ്യത്യാസം അനുസരിച്ചും വ്യത്യസ്ത ജാതി മത സമൂഹങ്ങളിലും കേരളത്തിൽ ഉണ്ടായിരുന്നത്.. മേഘാലയിലെ ഖാസി / ഖാരോ tribe കളിൽ അടക്കം നിരവധി tribal സമൂഹങ്ങളിൽ ഈ രീതി ഉണ്ടായിരുന്നു. ഏതൊരു പഴയ ഗോത്ര മെടുത്താലും ഗോത്രത്തിനകത്ത് തന്നെ ബന്ധമെടുക്കാവുന്നവർ / എടുക്കാൻ പറ്റാത്തവർ. എന്ന ഒരു വേർതിരിവ് കാണും . ഇൽ എന്നാണ് ദ്രാവിഡ ഗോത്രങ്ങളിൽ ഇതിനെ വേർതിരിച്ചിരുന്നത്. ഇന്ന ഇല്ല് ഇന്ന ഇല്ലുമായി മാത്രമെ ബന്ധം പാടുള്ളു. കുടുംബത്തിലെ ഏറ്റവും മൂത്ത ആണ് കാരണവരും , സ്ത്രീ വീട്ടമ്മയും ആയിരിക്കും ഇവിടെ ഒരിക്കലും പെണ്ണുങ്ങൾക്ക് സ്വന്തം വീട് വീട്ടു പോകുന്ന പ്രശ്നം വരുന്നില്ല ( നോർത്ത് മലബാറിൽ ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. ] സഹോദരങ്ങൾ പെങ്ങളുടെ കുട്ടികളെയാണ് സപ്പോർട്ട് ചെയ്യുന്നത്. അത് കൊണ്ട് തന്നെ സ്വത്ത് സ്ത്രീകൾ വഴി ആണ് കൈമാറ്റം ചെയ്യപെടുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും Safe ആയ സുരക്ഷിതത്വം ഉള്ള സിസ്റ്റം ആയിരുന്നു മാട്രിലീനിയൽ സപ്രദായം. പാട്രിലീനിയൽ ഗോത്രങ്ങളിൽ സ്ത്രീകൾക്ക് സ്വത്ത് കാണില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു ചുരുങ്ങിയ ശതമാനമെ കാണൂ. അവർ വീട്ടിൽ നിന്ന് പോകുകയും വേണം. പരസ്പരം രക്ത ബന്ധമില്ലാത്ത ആളുകളുടെ കൂടെ താമസിക്കേണ്ടി വരുന്നു. നമ്പൂതിരിമാർ അധികാര വർഗ്ഗ മാട്രിലീനിയൽ സമൂഹങ്ങളിൽ സൃഷ്ടിച്ച ഹയരാർക്കി / ശുദ്ധി മാറ്റി നിർത്തി ക്കഴിഞ്ഞാൽ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ഗുണമുള്ള സംവിധാനം ആയിരുന്നു മാട്രിലീനിയൽ സമ്പ്രദായം. മേഘാലയിലെ മാട്രിലീനിയൽ സമ്പ്രദായത്തെ ക്കുറിച്ച് വന്ന ഒരു വാർത്ത http://www.firstpost.com/.../married-in-meghalaya... സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല പുരുഷന്മാർക്കും കൂടുതൽ സ്വാതന്ത്രവും സന്തോഷവും നൽകുന്ന വ്യവസ്ഥിതിയാണ് മാട്രിലീനിയർ സംപ്രദായം ഭരണം നടത്താൻ ഏറ്റവും യോഗ്യർ സ്ത്രീകളാണ്. വെങ്കലയുഗത്തിലാണ് പുരുഷധിപത്യം ആരംഭിച്ചത്. ഇരുമ്പ് യുഗത്തിൽ സ്ത്രീകൾ വെറും അടിമകളായി. മനുഷ്യർ സംസ്കാരികമായി പുരോഗമിക്കുന്നതിന് അനുസരിച്ചു സ്ത്രീകൾ കൂടുതൽ സ്വാതന്ത്രർ ആകുന്നുണ്ട്. ഇപ്പോൾ തന്നെ പല പരിഷ്കൃത രാജ്യങ്ങളിലും സ്ത്രീകൾക്കാണ് ഭരണത്തിൽ മുൻ‌തൂക്കം. ഭാവിയിൽ സ്ത്രീകൾ പൂർണ്ണമായും ഭരണം നടത്തുന്ന ആവസ്ഥയും കൂട്ടുകുടുംബങ്ങളും വരും. അതോടെ ലോകം സമാധാനപ്പൂർണ്ണം ആകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക