FILM NEWS

‘കോവിഡ് ലവ് സ്റ്റോറി’ യൂട്യൂബില്‍ തരംഗമാകുന്നു

Published

on

കൊച്ചി : കോവിഡ് കാലത്തെ പ്രണയം പ്രമേയമാകുന്ന ഗാനം ‘കോവിഡ് ലവ് സ്റ്റോറി’ യൂട്യൂബില്‍ തരംഗമാകുന്നു. ഡോക്ടറും രോഗിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിലുള്ളത് .ഡോക്ടര്‍ കൂടിയായ സംവിധായകന്‍ കിരണ്‍ എസ് ശങ്കര്‍ സംഗീതവും സംവിധാനവും നിര്‍വഹിച്ച ഗാനത്തിന് യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് ലഭിച്ചത് .ഗാനം പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ നാല് ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഈ മ്യൂസിക് വീഡിയോ കണ്ടത്.

അദീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ദീപക് റാം ആണ്. ഛായഗ്രഹണം വേണു ശശിധരന്‍ ലേഖ, കഥ ഡോ.മനു ജി മാധവ്, സഹ സംവിധായകന്‍ വൈശാഖ് സുനില്‍, പ്രോഗ്രാമിങ് എം. എം അനുമോദ്. നിമിഷ ശ്രീകുമാര്‍, അഭിജിത് യു.ബി, ഡോ. മാധവദാസ് കണിശ്ശേരി, ഡോ. ശ്രീജ മാധവദാസ്, ശ്രീകുമാര്‍ ശ്രീധരന്‍, ശ്രീകുമാര്‍ എസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പിന്നണി ഗായിക ഡോ അപര്‍ണ്ണ നായര്‍, ഓടക്കുഴല്‍ യദു ലിയോ, ഗിറ്റാര്‍ വിഷ്ണു സി.വി, റിഥം പ്രോഗ്രാമിങ് എഡ്വിന്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡോ. അരുണ്‍ പിഞ്ചു സേവ്യര്‍, മേക്കപ്പ് ലിന്‍സി സി. ജോണ്‍, സൗണ്ട് ഡിസൈന്‍ പ്രതീഷ് കെ ആര്‍, ക്യാമറ അസിസ്റ്റന്റ് നന്ദു എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ

ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍

കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !

പടം നന്നായിരുന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്: സുരേഷ് കുമാര്‍

ലാലേട്ടനെ കണ്ടു പഠിക്കണം ; ബാഹുബലി താരം പ്രഭാസിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

പുഷ്പ യില്‍ വില്ലനായി മാസ് ലുക്കില്‍ ഫഹദ് ഫാസില്‍

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ക്ഷണം സ്വീകരിച്ച്‌ ജയസൂര്യ

'അമ്മ'ക്കെതിരെ ഷമ്മി തിലകന്‍

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിദേശ യാത്ര തടഞ്ഞു

ക്വാറന്റീന്‍ ലംഘനം ; കമല്‍ഹാസനെതിരെ ആരോഗ്യ വകുപ്പ്

അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി

ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

View More