VARTHA

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ അതീവപ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി

Published

on

ന്യൂ​ഡ​ല്‍​ഹി: ആശങ്ക ഉയര്‍ത്തുന്ന മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ അതീവ പ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി. 2016 ല്‍ ​നി​ന്ന് 2021ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടാ​വാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട ജ​ല​നി​ര​പ്പി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് മേ​ല്‍​നോ​ട്ട സ​മി​തി അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തോ​ട് കേ​ര​ളം വി​യോ​ജി​പ്പ് അറിയിച്ചു .

മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ര​ളം സ​മ​യ​വും തേ​ടി. വ്യാ​ഴാ​ഴ്ച മ​റു​പ​ടി അ​റി​യി​ക്കു​മെ​ന്നാ​ണ് കേ​ര​ളം അ​റി​യി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 139 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

അതെ സമയം മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​പൊ​ളി​ക്ക​ണ​മെന്നാവ​ശ്യ​പ്പെ​ട്ട ന​ട​ന്‍ പൃ​ഥ്വി​രാ​ജി​നെ​തി​രേ ത​മിഴ് നാ​ട്ടി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധമാണുയര്‍ന്നത് . തേ​നി ജി​ല്ല​യി​ല്‍ ക​ള​ക്‌ട്രേ​റ്റി​ന് മു​ന്നി​ല്‍ നടന്റെ കോ​ലം ക​ത്തി​ച്ചു. ത​മി​ഴ്നാ​ട്ടി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പൃ​ഥ്വി​രാ​ജി​നെ​തി​രേ കടുത്ത വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​പൊ​ളി​ച്ചു​ക​ള​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പൃ​ഥ്വിരാജ് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

Facebook Comments

Comments

  1. The Truth

    2021-10-27 13:29:15

    The people living in Idukki,Kottayam,Pathanamthitta and Ernakulam will be in trouble if som,ething happens to Mullaperiyar Dam.Please be cautioned the authorities in Kerala and do some actions.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി

നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്

അഗേറ്റ് പാത്രങ്ങൾ-പുടിന് നരേന്ദ്ര മോദിയുടെ സ്നേഹോപഹാരം

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ പാക് യുവാവ് അറസ്റ്റില്‍

ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന 109 പേരെ ഇതുവരെ കണ്ടെത്താനായില്ല

പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍; ഡോക്ടറുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ നിരക്ക് വര്‍ധിക്കുന്നു

ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

ഇന്ത്യയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 23 ആയി

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിട്ട; തീരങ്ങളിലെ വീടുകളില്‍ വെള്ളംകയറി; ഇടുക്കി പുലര്‍ച്ചെ തുറക്കും

പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ

വൃഷ്ടിപ്രദേശത്ത് കനത്ത മഴ: ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 മരണം

ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു

ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം; സൈന്യം എത്തിയത് തീവ്രവാദികളെകുറിച്ച് വിവരം ലഭിച്ചതുകൊണ്ടെന്ന് അമിത് ഷാ

മുന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ല; ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോന്‍ അന്തരിച്ചു

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണം: ഐഎംഎ

മ്യാ​ന്‍​മ​റില്‍ ഓം​ഗ് സാ​ന്‍ സൂ​ചി​ക്ക് നാ​ല് വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ

View More