Image

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു

Published on 27 October, 2021
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു. ഇതുവരെ 859 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഗാസിയാബാദില്‍ 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു മാസത്തിനിടെ ആകെ രോഗ ബാധിതരായവരുടെ എണ്ണം 547 ആയി. നിലവില്‍ 108 പേര്‍ ചികിത്സയിലാണ്. ഇതില്‍ 56 പേരെ സര്‍ക്കാര്‍ ആശുപത്രികളാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക