America

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

പി പി ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി : ഫെഡറേഷന്‍ കമ്മ്യുണിക്കേഷന്‍ കമ്മീഷന്‍ സ്ഥിരം അധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ (50) ബൈഡന്‍ ഒക്ടോബര്‍ 26 ചൊവ്വാഴ്ച നാമനിര്‍ദ്ദേശം ചെയ്തു .
 
സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ സ്ഥാനത്ത് അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസ്സിക്ക .
 
വര്‍ഷാരംഭം മുതല്‍ എഫ്.സി.സിയുടെ താല്‍ക്കാലിക അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍ . 
എഫ്.സി.സിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ജെസ്സിക്ക പകുതിവര്‍ഷവും കമ്മീഷണറായിരുന്നു.
 
 ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെട്ടുകയായിരുന്നു . എഫ്.സി.സിയുടെ അഞ്ചംഗ കമ്മീഷണര്‍ തസ്തികയില്‍ ഒഴിവ് വന്ന സ്ഥാനത്തേക്ക് എല്‍.ജി.ബി.റ്റി.ക്യൂ ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട് .
 
ജെസ്സിക്കയുടെ നിയമനം സെനറ്റ് അംഗീകരിക്കുകയായെങ്കില്‍ അഞ്ചംഗ എഫ്.സി.സിയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കും . ജിയോഫ്രി സ്റ്റാര്‍ക്കസാണ് മറ്റൊരു ഡെമോക്രാറ്റിക്ക് , അജിത്  പൈ  രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത് . ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ മാറ്റം വരുത്തിയ പല നിയമങ്ങളും പുന:സ്ഥാപിക്കുവാന്‍ കമ്മീഷനിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തുണയാകും . 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആദരാഞ്ജലി

വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

17 രാജ്യങ്ങളിൽ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

ജെഫിന്‍ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റണിൽ അന്തരിച്ചു 

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലി

'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )

ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ 'മാഗ് കാര്‍ണിവല്‍ 2021' സമാപിച്ചു.

കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

ജാക്ക് ഡോർസി ട്വിറ്റർ-ചീഫ് സ്ഥാനം രാജിവച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഓ 

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

മാന്‍ വേട്ടക്കാരന്‍ പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചു

ഒമൈക്രോണ്‍ പരിഭ്രാന്തി വേണ്ടെന്ന് ബൈഡന്‍. ലോക്ഡൗണില്ല.

വെടിയേറ്റു മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച

പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്  എം.വി. ചാക്കോ, 81, അന്തരിച്ചു

സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)

View More