America

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

ജോസഫ് ഇടിക്കുള

Published

on

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ  മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍  വിദ്യാരംഭം നടത്തപ്പെട്ടു, 2021 ഒക്ടോബര്‍ 17 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തപ്പെട്ട എഴുത്തിനിരുത്തല്‍ ചടങ്ങില്‍ അനേകം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു, ഇടവക വികാരി റവ: എബി പൗലോസ്, ചടങ്ങിനെത്തിയ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ച് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തിലേക്ക് കൈപിടിച്ച് നടത്തി.

ചടങ്ങില്‍ മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അന്‍സാ സോണി ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയ മാതാപിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു,പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ ഭാഷയും സംസ്‌കാരവും പരിചയപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ അന്‍സ സോണി വിശദീകരിക്കുകയുണ്ടായി.

പാരമ്പര്യത്തിന്റെ താളം എന്ന ആപ്തവാക്യവുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തപ്പെടുന്ന മലയാളം സ്‌കൂള്‍ ഇതാണ് ഇപ്പോഴും ലക്ഷ്യം വയ്ക്കുന്നതെന്ന് അവര്‍ ഓര്‍മിപ്പിച്ചു,മിലന്‍ പൗലോസ്,സ്‌നേഹ സോജി,ഐയ്ഞ്ചല്‍ എബ്രഹാം, തുടങ്ങിയവര്‍ വിദ്യാരംഭത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു മാതാപിതാക്കളോട് ഇംഗ്ലീഷിലും മലയാളത്തിലുമായി വിശദീകരിച്ചു, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ആലീസ് തുകലില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.

വിവരങ്ങള്‍ അറിയിച്ചത് സോണി ജേക്കബ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആദരാഞ്ജലി

വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

17 രാജ്യങ്ങളിൽ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

ജെഫിന്‍ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റണിൽ അന്തരിച്ചു 

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലി

'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )

ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ 'മാഗ് കാര്‍ണിവല്‍ 2021' സമാപിച്ചു.

കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

ജാക്ക് ഡോർസി ട്വിറ്റർ-ചീഫ് സ്ഥാനം രാജിവച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഓ 

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

മാന്‍ വേട്ടക്കാരന്‍ പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചു

ഒമൈക്രോണ്‍ പരിഭ്രാന്തി വേണ്ടെന്ന് ബൈഡന്‍. ലോക്ഡൗണില്ല.

വെടിയേറ്റു മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച

പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്  എം.വി. ചാക്കോ, 81, അന്തരിച്ചു

സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)

View More