റീമാ പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ.ബി.വര്‍ഗീസ് എഴുതിയ ചെറിയ പ്രവാചകന്മാര് (12 പുസ്തകങ്ങള്‍) ഒന്നും രണ്ടും വാല്യം രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന് ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഡോ.ജെയ്സണ്‍ തോമസിന് നല്കി പ്രകാശനം ചെയ്തു. ഗ്രന്ഥകാരന് പാസ്റ്റര്‍ ഡോ.ബി.വര്‍ഗീസ്, പബ്ലീഷര്‍ പാസ്റ്റര്‍ സി.പി.മോനായി, അഡ്വ.വര്‍ഗീസ് മാമ്മന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിദ്ധരായിരുന്നു.
പാസ്റ്റര്‍ സി.പി.മോനായി