news-updates

അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കും കലാമണ്ഡലം ഫെലോഷിപ്പ്

Published

on



തൃശൂര്‍: 2020-ലെ കലാമണ്ഡലം ഫെലോഷിപ്പുകളും അവാര്‍ഡ്-എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കുമാണ് ഫെലോഷിപ്പുകള്‍. 50000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 


കെ.ബി രാജാനന്ദിനാണ് സമഗ്ര സംഭാവനയ്ക്കുള്ള എം.കെ.കെ നായര്‍ പുരസ്‌കാരം. 30000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവപ്രതിഭ പുരസ്‌കാരം (10000 രൂപയും കീര്‍ത്തിപത്രവും ഫലകവും) കലാമണ്ഡലം ഐശ്വര്യയ്ക്കും സമ്മാനിക്കും. 


മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം കെ.പി. അച്യുതന്‍, കലാമണ്ഡലം രാജന്‍, കലാമണ്ഡലം അച്യുത വാരിയര്‍, അപ്പുണ്ണി തരകന്‍, സരോജിനി നങ്ങ്യാരമ്മ, പല്ലവി കൃഷ്ണന്‍, കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍, എന്‍.കെ. മധുസൂദനന്‍ എന്നിവര്‍ക്കാണ് കലാമണ്ഡലം അവാര്‍ഡുകള്‍.  30000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 


മഠത്തിലാത്ത് ഗോവിന്ദന്‍കുട്ടി നായര്‍ (മച്ചാട ഉണ്ണിനായര്‍) (എ.എസ്.എന്‍ നമ്പീശന്‍ പുരസ്‌കാരം), അഡ്വ.സി.കെ. നാരായണന്‍ നമ്പുതിരി (മുകുന്ദരാജ സ്മൃതി പുരസകാരം) ഡോ. സുമിതാ നായര്‍ (കലാരത്നം എന്‍ഡോവ്മെന്റ്), കലാമണ്ഡലം അനില്‍കുമാര്‍. പി (വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ്), കലാമണ്ഡലം കൃഷ്ണേന്ദു (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം), മരുത്തോര്‍വട്ടം കണ്ണന്‍ (വടക്കന്‍ കണ്ണന്‍നായര്‍ സ്മൃതി പുരസ്‌കാരം), കരിവെള്ളൂര്‍ രത്നകുമാര്‍ ( കെ.എസ്. ദിവാകരന്‍നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം), നെടുമ്പുള്ളി രാംമോഹന്‍ (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്മെന്റ്), ജനകാശങ്കര്‍. പി (ബ്രഹ്മശ്രീ പകരാവൂര്‍ ചിത്രന്‍ 
നമ്പൂതിരിപ്പാട് എന്‍ഡോ വ്മെന്റ്), കലാമണ്ഡലം ഗോപിനാഥപ്രഭ (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്) എന്നിവര്‍ എന്‍ഡോവ്മെന്റുകള്‍ക്കും അര്‍ഹരായി. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ആശ്വാസം ; കേരളത്തില്‍ നിന്നയച്ച എട്ടു സാംപിളുകളും ഒമിക്രോണ്‍ നെഗറ്റീവ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്

മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ.

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ചിത്രവുമായി കൊച്ചുമാളികപ്പുറം; ശബരിമല കാഴ്ചകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

വര്‍ക്ക് ഫ്രം ഹോം: നിയമ നിര്‍മാണത്തിന് കേന്ദ്രം; നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ. സുധാകരന്‍ ; മന്ത്രിക്ക് വിമര്‍ശനവും

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

വഖഫ് നിയമനം ; വിശ്വാസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് ലീഗ്

കൊച്ചിയില്‍ യുവതിയെ തടവില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി

സിപിഐയെ വിമര്‍ശിച്ച് എംവി ജയരാജന്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടാന്‍ കാരണം സുധീരനെന്ന് എംഎം ഹസന്‍

ഒമിക്രോണ്‍ ; കുട്ടികളുടെ വാക്‌സിനും മൂന്നാം ഡോസും സജീവ പരിഗണനയില്‍

View More