Image

എയര്‍ ഇന്ത്യ വില്‍പന: സര്‍ക്കാരും ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു

Published on 26 October, 2021
എയര്‍ ഇന്ത്യ വില്‍പന:   സര്‍ക്കാരും  ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു
ന്യൂഡല്‍ഹി∙ എയര്‍ ഇന്ത്യ വിമാനക്കമ്ബനിയുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ടാറ്റാ സണ്‍സും കരാര്‍ ഒപ്പിട്ടു. 

കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടതോടെ, എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച നടപടികള്‍ക്കു തുടക്കമായി. ഡിസംബറിനകം നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക