FILM NEWS

19 വര്‍ഷം മുമ്പത്തെ വിവാഹ വസ്ത്രം ധരിച്ച് സൊനാലി; താരത്തിന്റെ കര്‍വാ ചൗത് വിശേഷങ്ങള്‍

Published

on

കര്‍വാ ചൗതിനോട് അനുബന്ധിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ബോളിവുഡ് താരം സൊനാലി ബിന്ദ്രെയും കര്‍വാ ചൗത് ആഘോഷദിനത്തില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. പത്തൊമ്പത് വര്‍ഷം മുമ്പു നടന്ന വിവാഹദിനത്തിലെ വസ്ത്രം ധരിച്ച ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും സൊനാലി പങ്കുവെച്ചിട്ടുണ്ട്. 

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഓറഞ്ച്, ലാവെന്‍ഡര്‍ നിറങ്ങളിലുള്ള ലെഹംഗയാണ് സൊനാലി ധരിച്ചിട്ടുള്ളത്. കര്‍വാ ചൗതിനെക്കുറിച്ച് കുറിച്ചിട്ടുമുണ്ട് താരം. ആചാരങ്ങള്‍ എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയ്ക്കിടയിലുള്ള പാലമാണെന്ന് സൊനാലി കുറിക്കുന്നു. അവയ്ക്ക് തന്റേതായ മാനം നല്‍കുന്നതില്‍ ഒരിക്കലും മടി തോന്നിയിട്ടില്ല. അത്തരത്തിലൊരു ആഘോഷമാണ് കര്‍വാ ചൗത്. സുുഹൃത്തുക്കളും കുടുംബവുമായുള്ള ആഘോഷമാണത്- സൊനാലി കുറിച്ചു. 

നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ആചരിക്കുന്ന ഒരു ദിവസമാണ് ഇതെന്നും ഒത്തുചേരലിന്റെയും കൂട്ടായ്മയുടേയും ആഘോഷമാണെന്നും സൊനാലി പറയുന്നു. ഭര്‍ത്താവുമായി പങ്കിടുന്ന സ്‌നേഹത്തേയും കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധത്തെയുമൊക്കെ ഊട്ടിയുറപ്പിക്കുന്ന ദിനം. പത്തൊമ്പതു വര്‍ഷം മുമ്പുള്ള വിവാഹ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്നും സൊനാലി കുറിക്കുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

പാ.രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി

ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍

ഫോട്ടോ ഗ്രാഫറോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ അശ്ലീല ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചതിന് കാരണമിതാണെന്ന് നടി പ്രവീണ

തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

കെങ്കേമം; ചിത്രീകരണം ഉടന്‍

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര

'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍

ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'

വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

'ഈശോ' സിനിമ ; പ്രതികരണവുമായി നാദിര്‍ഷ

സുബൈദയായി മഞ്ജു വാര്യര്‍; ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ദത്തെടുക്കലിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സ്വര ഭാസ്‌കര്‍

അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ജൂഹി അതിജീവിച്ച് വരുകയാണ്; നിഷ സാരംഗ്

മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി ജയസൂര്യ

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും

View More