FILM NEWS

ന്യായീകരണം അര്‍ഹിക്കാത്തത്'; മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന് പൃഥ്വിരാജ്

Published

on

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്. DecommisionMullaperiyarDam എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു
ണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 


DecommisionMullaperiyarDam എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.  കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

പാ.രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി

ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍

ഫോട്ടോ ഗ്രാഫറോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ അശ്ലീല ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചതിന് കാരണമിതാണെന്ന് നടി പ്രവീണ

തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

കെങ്കേമം; ചിത്രീകരണം ഉടന്‍

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര

'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍

ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'

വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

'ഈശോ' സിനിമ ; പ്രതികരണവുമായി നാദിര്‍ഷ

സുബൈദയായി മഞ്ജു വാര്യര്‍; ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ദത്തെടുക്കലിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സ്വര ഭാസ്‌കര്‍

അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ജൂഹി അതിജീവിച്ച് വരുകയാണ്; നിഷ സാരംഗ്

മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി ജയസൂര്യ

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും

View More