FILM NEWS

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

ജോബിന്‍സ്

Published

on

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ പേര് കൂടുതല്‍ ചര്‍ച്ചയായത്. കഴിഞ്ഞ ദിവസങ്ങളില്‍ അനന്യയെ എന്‍സിബി ചോദ്യം ചെയ്യുകയും അനന്യയുടെ ആര്യന്‍ ഖാനുമായുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വരികയും ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ അനന്യയാണ് ചര്‍ച്ചാ വിഷയം

സ്റ്റുഡന്റ് ഓഫ് ദിയ ഇയര്‍ 2 എന്ന സിനിമയിലൂടെയായിരുന്നു നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയുടെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് പതി പത്നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകളില്‍ അനന്യ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് രണ്ട് കോടി രൂപവരെ അനന്യ വാങ്ങിയിരുന്നു. മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്റ്‌റുകളിലൂടെയും പണം സമ്പാദിക്കുന്നു. നടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുമ്പോഴും അനന്യയ്ക്ക് വന്‍ തുക ലഭിക്കുന്നുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

വിജയ് സേതുപതി ചിത്രത്തിന് എതിരെ ഇളയരാജ

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ​ഗാനം ‘ദർശന'

കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്

മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍

മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം

തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും ; ബോണസ് ട്രെയ്ലര്‍ പുറത്ത്

മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

ഇനി 'തല' എന്ന് വിളിക്കരുതെന്ന് ആരാധകർക്ക് കത്തെഴുതി അജിത്ത്

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍

100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍

ഡിസംബറിനെ വരവേറ്റ് നസ്രിയ ; ഏറ്റെടുത്ത് ആരാധകര്‍

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്- ചരിത്രമാകാന്‍ മരക്കാര്‍

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

View More