Image

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എടുത്ത എല്ലാവർക്കും  ബൂസ്റ്റർ ഡോസ് സ്വീകരിക്കാം 

Published on 20 October, 2021
 ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എടുത്ത എല്ലാവർക്കും  ബൂസ്റ്റർ ഡോസ് സ്വീകരിക്കാം 

മോഡേണ, ജോൺസൺ & ജോൺസൺ എന്നീ  വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടുകൾക്ക്  ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. ഫൈസറിന്റെ ബൂസ്റ്റർ ഷോട്ടിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

രണ്ട് മാസം മുൻപ് ജെ. ആൻഡ് ജെ. വാക്സിൻ ലഭിച്ച എല്ലാവര്ക്കും ഇപ്പോൾ  ബൂസ്റ്റർ ഷോട്ടിന് അർഹതയുണ്ട്. എന്ന്  മാത്രമല്ല അവർക്ക് മോഡേർണയോ ഫൈസറോ ബൂസ്റ്റർ ആയി സ്വീകരിക്കാം. എന്നാൽ ഒരേ വാക്സിന്റെ ബൂസ്റ്റർ ആണ് ഏറ്റവും നല്ലതെന്നു എഫ്.ഡി.എ. പറയുന്നു.

ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ രണ്ട് ഡോസ് എടുത്ത 65  കഴിഞ്ഞവർക്കും ആരോഗ്യ പ്രശ്നങ്ങൾ  ഉള്ളവർക്കും ആശുപത്രിയിലും മറ്റും ജോലി ചെയ്യുന്നവർക്കുമാണ് ബൂസ്റ്റർ ഷോട്ട് ലഭിക്കുക.  അവർ കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ  ഡോസ് എടുത്തിരിക്കണം.

ജോൺസൺ ആന്റ് ജോൺസൺ ഒരു ഡോസ്  ലഭിച്ച 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും  രണ്ട് മാസത്തിന് ശേഷം  ബൂസ്റ്ററിന് അർഹതയുണ്ട്. 

ഒരേ വാക്സിൻ രണ്ടുതവണ സ്വീകരിച്ചതിൽ നിന്നാണ് ഏറ്റവും ശക്തമായ രോഗപ്രതിരോധ പ്രതികരണം ലഭിച്ചതെന്ന് എഫ്ഡിഎ പറഞ്ഞെങ്കിലും, മൂന്ന് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ബൂസ്റ്റർ ആയി സ്വീകരിക്കാം.

The Food and Drug Administration approved booster shots of the Moderna and Johnson & Johnson COVID-19 vaccines Wednesday for select groups.
The FDA also gave the go-ahead for mixing and matching vaccines, meaning someone who got a single dose Johnson & Johnson shot in April would now be eligible for a Pfizer booster, and vice versa.
People who initially got the double dose Pfizer or Moderna sequence are only eligible for boosters if they are older than 65, or they are at risk of severe COVID or constantly exposed to the virus as a frontline worker, the FDA said in a press release. They must also have completed the initial series at least six months ago.

Anyone age 18 or older who initially got the one dose Johnson & Johnson shot is eligible for a booster two months after their shot. That booster could come from any of the three vaccines, though the FDA said the strongest immune response came from receiving the same vaccine twice.

The Johnson & Johnson approval is wider ranging because the J&J shot is less effective at preventing the virus.

The FDA has determined that the known and potential benefits of the use of a single [mix and match] booster dose outweigh the known and potential risks of their use in eligible populations,” the agency said.

The Pfizer booster shot was approved in late September. The FDA’s expansion of the emergency use authorization (EUA) for Moderna and J&J boosters was anticipated, and Mayor Bill de Blasio said Monday that New York City will have extra doses ready to go this week.

The availability of these authorized boosters is important for continued protection against COVID-19,” FDA commissioner Janet Woodcock said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക