news-updates

എറണാകുളം ജില്ലയിലും തൃശൂരിന്റെ തെക്കന്‍ മേഖലകളിലും മഴ അതിശക്തമായി രാത്രി വരെ ഉണ്ടാകും; ക്യാപ്റ്റന്‍ നോബിള്‍ പെരെയ്‌ര

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്നും മഴ അപ്രകാരം കിട്ടുമെന്ന മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ നോബിള്‍ പെരെയ്‌ര. എറണാകുളം ജില്ലയിലും തൃശൂരിന്റെ തെക്കന്‍ മേഖലകളിലും മഴ അതിശക്തമായി രാത്രി വരെ ഉണ്ടാകുമെന്ന് ക്യാപ്റ്റന്‍ നോബിള്‍ പെരെയ്‌ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്ലാ ദിവസവും അദ്ദേഹം കാലാവസ്ഥ റിപ്പോര്‍ട്ട് നല്‍കാറുണ്ട്.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 


ഇന്ന് വൈകിട്ടു മുതലുള്ള മഴയ്ക്കുള്ള മേഘങ്ങളാണ് ചിത്രത്തില്‍.

ശക്തമായ  മഴ രാത്രി ഒന്‍പതു വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടവിട്ട് തുടരും. 
പാതി രാത്രി വരെ ഇടവിട്ട ശരാശരി/ശക്തമായ മഴയുണ്ടാകും.
എറണാകുളം ജില്ലയിലും തൃശൂരിന്റെ തെക്കന്‍ മേഖലകളിലും മഴ അതിശ്കതമായി രാത്രി വരെ ഉണ്ടാകും.
പാതി രാത്രി മുതല്‍ നാളെ രാവിലെ വരെയും ഇടവിട്ട ശരാശരി മഴ കേരളത്തിലെ എല്ലാ ജില്ലകളിലും ഉണ്ടാകും
------------

കേരളത്തില്‍ 26 മുതല്‍ തുലാമഴയെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാല്‍ ഇന്നു മുതല്‍ തുലാമഴയ്ക്ക് തുടക്കമായെന്നാണ് ക്യാപ്റ്റന്റെ പ്രവചനം.

ഇന്ന് മുതൽ കേരളത്തിൽ തുലാ മഴയുടെ ആരംഭമാണ്, വരും ദിവസങ്ങളിൽ തമിഴ്നാട് കർണാടകം കേരളം സംസ്ഥാനങ്ങളിൽ ശരാശരി മുതൽ ശക്തമായ മഴ ഉണ്ടാകും.
ഇന്നുച്ച വരെ കേരളത്തിൽ മിക്കവാറും മഴയില്ല. ഒറ്റപ്പെട്ട ചാറ്റൽ മഴ ഇടുക്കി തൃശൂർ പാലക്കാടു മലയോരങ്ങളിൽ.
ഉച്ച മുതൽ മൂന്നു മണി വരെ ഒറ്റപ്പെട്ട ചാറ്റൽ മഴ ട്രിവാൻഡ്രം കൊല്ലം പത്തനംതിട്ട, ഇടുക്കിയുടെ വടക്കൻ പ്രദേശങ്ങളിലും, മലപ്പുറം മലയോരങ്ങളിലും, വയനാട് ജില്ലകളിലും.
വൈകിട്ട് മൂന്നിനും പാതിരാത്രിയ്ക്കുമിടയിൽ ഇടവിട്ട ശരാശരി മഴ കേരളത്തിലെ എല്ലാ ജില്ലകളിലും.
വൈകിട്ട് മൂന്നു മണിയ്ക്കും ഏഴിനുമിടയിൽ ട്രിവാൻഡ്രം കൊല്ലം എറണാകുളം ത്രിശുർ ജില്ലകളുടെ തീരദേശമൊഴികെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകും.
വൈകിട്ട് മൂന്നു മണിയ്ക്കും ഏഴിനുമിടയിൽ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ, മലപ്പുറം ജില്ലയുടെ മലയോരങ്ങളിലും ശക്തമായ മഴയുണ്ടാകും.
രാത്രി മുതൽ വ്യാഴം രാവിലെ മൂന്നു മണി വരെ മലപ്പുറം വയനാട് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ശരാശരി മഴ.
അറബി കടലിൽ ഈ ആഴ്ച പ്രതികൂല ഘടകങ്ങളില്ല.
ഇന്ന് കാറ്റു വടക്കു നിന്നും വീശുന്നു ശരാശരി വേഗത മണിക്കൂറിൽ പതിനാഞ്ചു കിലോമീറ്റർ. വൈകിട്ട് കാസർഗോഡ് കണ്ണൂർ കോഴിക്കോട് ട്രിവാൻഡ്രം തീരത്തു വേഗത ഇരുപതു കിലോമീറ്റർ.
നാളെ ശരാശരി വേഗത പതിനഞ്ചു കിലോമീറ്ററിൽ താഴെ.
തിരകൾ ഇന്നും നാളെയും തെക്കുപടിഞ്ഞാറ് നിന്നും വരുന്നു മൂന്നടി ഉയരം.
ഓളങ്ങൾ ഇന്നും നാളെയും തെക്കു / തെക്കുപടിഞ്ഞാറ് നിന്നും വരുന്നു ശരാശരി ഉയരം മൂന്നടിയിൽ താഴെ.
ഒഴുക്ക് ഇന്ന് രാത്രി വരെ തെക്കോട്ടു പോകുന്നു വേഗത ഒരു കിലോമീറ്ററിൽ താഴെ. ട്രിവാൻഡ്രം തീരത്തു ഒഴുക്ക് പടിഞ്ഞാറേക്ക് പോകുന്നു വേഗത അര കിലോമീറ്റർ. രാത്രി മുതൽ നാളെ രാവിലെ വരെ കേരളം തീരത്തു ഒഴുക്ക് വളരെ കുറവായിരിക്കും


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാഗാലാന്‍ഡില്‍ വെടിവെപ്പിനു പിന്നാലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; മമ്പറം ദിവാകരനെ താഴെയിറക്കി, മുഴുവന്‍ സീറ്റും യു.ഡി.എഫ് പിടിച്ചടക്കി

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗികള്‍ 21

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്'? നാഗാലാൻഡിലെ സിവിലിയൻ കൊലപാതകത്തിൽ, രാഹുൽ ഗാന്ധി

അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം

പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിയമം മൂലം നിര്‍ബന്ധമാക്കി

ഗുരുതര വീഴ്ച ; നാഗാലാന്‍ഡില്‍ 12 ഗ്രാമീണര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

വാരണാസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന് തൊഗാഡിയ

കോളേജിനുള്ളില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന

വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്

കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍

അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കടിച്ച പാമ്പിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 59.65 ലക്ഷം ഡോളര്‍തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ്അംഗത്തെ ആലുവ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.

നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്

മയക്ക് മരുന്നിന് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

ഇന്ന് സഖാവ് സന്ദീപിന്റെ ജന്‍മദിനം ; നീറുന്ന നോവായി ചുവന്ന കുപ്പായം

മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്

View More