Image

തിരുവനന്തപുരത്ത് കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്ത് കൊന്നു

Published on 19 October, 2021
തിരുവനന്തപുരത്ത് കിടപ്പുരോഗിയെ  ഭാര്യ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍  കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. മണവാരി സ്വദേശിയായ ഗോപിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഭര്‍ത്താവിനെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് ഭാര്യ സുമതി മകനോട് പറഞ്ഞിരുന്നതായി പോലീസ്പ റഞ്ഞു. സംഭവത്തിന് ശേഷം അബോധാവസ്ഥയിലായ ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക