Image

പ്രവാസി എഴുത്തുകാരുടെ മൈക്രോ കഥ സമാഹാരത്തിൽ കഥകൾ ക്ഷണിക്കുന്നു

Published on 18 October, 2021
പ്രവാസി എഴുത്തുകാരുടെ  മൈക്രോ കഥ  സമാഹാരത്തിൽ കഥകൾ ക്ഷണിക്കുന്നു
മസ്കറ്   : സാഗരം ബുക്ക്സ് പുറത്തിറക്കുന്ന പ്രവാസി  എഴുത്തുകാരുടെ 100  മൈക്രോ കഥകൾ എന്ന സമാഹാരത്തിലേക്കു ഒരു പേജിൽ കവിയാത്ത കഥകൾ ക്ഷണിക്കുന്നു
വിഷയം ഏതുമാകും.തെരഞ്ഞെടുക്കപ്പെടുന്ന കഥകൾ പുസ്തക സമാഹാരത്തിൽ ഉൾപ്പെടുത്തും. 2021 .ഡിസംബർ, 25നു മുമ്പായി കഥകൾ അയക്കണമെന്നു കൺവീനർ ബിജു ജേക്കബ് കൈതാരം അറിയിച്ചു.

കഥകൾ.   ലാൽജി ജോർജ് , എഡിറ്റർ  , സാഗരം ബുക്ക്സ് , തിരുവനന്തപുരം ,   0091 9567960329  എന്ന വാട്സപ്പിലേക്കോ laljigeorge@hotmail.com  എന്ന ഈമെയിലിലേക്കോ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ ചേർത്ത് അയക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക