Image

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 17 October, 2021
ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു


ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2397 അടിയാണ് രാത്രി 11 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. രാത്രി മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്താല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഷട്ടര്‍ ഉയര്‍ത്തുന്നത് പരിഗണിക്കുകയും ചെയ്യും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക