Image

ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

Published on 17 October, 2021
 ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു


കോട്ടയം: ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു. ജോണ്‍ സെബാസ്റ്റിനാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകീട്ട് വെള്ളക്കെട്ടിന് സമീപത്തുകൂടി പോകുമ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക വിവരം.  അഗ്‌നിശമന സേന എത്തിയാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക