VARTHA

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Published

on


പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പെട്ട വീട്ടുസാധനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കവെ ഒഴുക്കില്‍പെട്ട മനോജ് എന്ന യുവാവാണ് നീന്തിക്കയറിയത്. ആറ്റിലൂടെ ഒഴുകിപ്പോയ ഇദ്ദേഹത്തിന് നാട്ടുകാര്‍ മല്ലപ്പള്ളി പാലത്തില്‍ നിന്ന് കയര്‍ ഇട്ടുകൊടുത്തു. അതില്‍ പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പിടിവിട്ട് ഒഴൂക്കില്‍പെട്ടു. 200 മീറ്ററോളം ഒഴുകിപ്പോയ യുവാവ് ചന്തക്കടവില്‍ വള്ളിപ്പടര്‍പ്പില്‍ പിടിച്ച് കയറുകയായിരുന്നു. 

ഇയാള്‍ക്കൊപ്പം ആറ്റില്‍ വീണ സജി എന്ന യുവാവിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒമിക്രോണ്‍: മൂന്നാംഡോസ് വാക്സിന്‍ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹയെന്ന് ബന്ധുക്കള്‍

മാര്‍പാപ്പയുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള സിനഡിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും: അല്മായ മുന്നേറ്റം

പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെതിരേ കേസ്

ജലന്ധര്‍ രൂപതയില്‍ വീണ്ടും വിവാദം: യുവ മലയാളി കന്യാസ്ത്രീ ചാപ്പലില്‍ തൂങ്ങിമരിച്ച നിലയില്‍

ഒമിക്രോണ്‍: എറണാകുളം ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി കലക്ടര്‍

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട്ട് പാറമടയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു

കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തി, ഡ്രൈവര്‍ മദ്യലഹരിയില്‍

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്; 19 മരണം, ആകെ 40,132

എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ; വാക്കൗട്ട് നടത്തി പ്രതിപക്ഷം

'ജവാദ്'; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റിന് സാദ്ധ്യത, മുന്നറിയിപ്പ്

മുല്ലപ്പെരിയാർ ജലബോംബ്; അപകടാവസ്ഥയില്‍ എന്ന് എം.എം മണി

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ തളളി, അപകടം സൈജു പിന്തുടർന്നതിനാലെന്ന് പൊലീസ്

കൊടിക്കുന്നില്‍ സുരേഷ്​ എം.പി പാര്‍ലമെന്റിൽ കാല്‍വഴുതി വീണു

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോട് കേജ്രിവാള്‍

ശബ്ദമലിനീകരണ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

60 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ

കോവിഡ്: ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം

സ്പുട്നിക് വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് കമ്പനി അധികൃതര്‍

ബലോന്‍ ദ് ഓര്‍ ഫുട്‌ബോള്‍ പുരസ്‌കാരം മെസ്സിക്ക്

പക്ഷിപ്പനിയെന്നു സംശയം; കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു

വനിതാ എം.പിമാര്‍ക്കൊപ്പം സെല്‍ഫി; വിമര്‍ശനത്തിന് വിശദീകരണവുമായി ശശിതരൂര്‍

ഗൂഡല്ലൂരില്‍ മലയാളി വിനോദ സഞ്ചാരി മുങ്ങിമരിച്ചു

സിപിഎം സമ്മേളന പ്രതിനിധിയെ കാണാനില്ലെന്ന പരാതിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും

പൊന്‍കുന്നത്ത് പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

സഭാക നടപടികള്‍ തടസ്സപ്പെടുത്തി; എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിയലക്ഷ്യ കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം

View More