Image

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

Published on 16 October, 2021
 വെള്ളക്കെട്ടിലൂടെ  ബസ് ഓടിച്ച  കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ്  ചെയ്തു

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്  ജയദീപിനെ  സസ്‌പെന്‍ഡ് ചെയ്തു.

 
ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍  സെന്റ് മേരീസ്  പള്ളിക്കുമുന്നില്‍ രൂപപ്പെട്ട  വലിയ വെള്ളക്കെട്ടിലൂടെ  ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും  വരുത്തിയ  ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു  കെഎസ്ആര്‍ടി  മാനേജിംഗ്   ഡയറക്ടര്‍ക്ക്  നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക