Image

പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, റാന്നിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയില്‍

Published on 16 October, 2021
പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, റാന്നിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയില്‍

റാന്നി/ തി രു വ ല്ല: പ ത്ത നം തി ട്ട ജി ല്ല യി ല്‍ നാ ശം വി ത ച്ച് ക ന ത്ത മ ഴ തു ട രു ന്നു. ജി ല്ല യി ലെ പ്ര ധാ ന അ ണ ക്കെ ട്ടു ക ളെ ല്ലാം നി റ ഞ്ഞു ക വി ഞ്ഞു. ചി ല യി ട ങ്ങ ളി ല്‍ ഉ രു ള്‍ പൊ ട്ട ലി നെ തു ട ര്‍ ന്ന് വ്യാ പ ക കൃ ഷി നാ ശ മു ണ്ടാ യി.

കുമ്പ ഴ യി ലെ താ ഴ്ന്ന പ്ര ദേ ശ ങ്ങ ള്‍ പൂ ര്‍ ണ മാ യും വെ ള്ള ത്തി ലാ യി ക ഴി ഞ്ഞു. പ മ്പ  യാ റി ല്‍ ജ ല നി ര പ്പ് ഉ യ ര്‍ ന്ന തി നാ ല്‍ റാ ന്നി ഇ ട്ടി യ പ്പാ റ ബ സ് സ്റ്റാ ന്‍ ഡി ന് സ മീ പ ത്തേ യ്ക്ക് വെ ള്ളം ക യ റു ക യാ ണ്. വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്.

മ ഴ വെ ള്ളം ഒ ഴു കി പോ കാ നാ കാ തെ പ ത്ത നം തി ട്ട യി ലെ കെ എ സ്ആ ര്‍ ടി സി ഗാ രേ ജ് വെ ള്ള ത്തി ന ടി യി ലാ യ താ യും റി പ്പോ ര്‍ ട്ടു ണ്ട്. അ ടൂ രി ല്‍ വൈ ദ്യു തി നി ല ച്ചു. ജി ല്ല യി ല്‍ എ വി ടെ യും ആ ള പാ യം റി പ്പോ ര്‍ ട്ട് ചെ യ്തി ട്ടി ല്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക