Image

എ.​എ. റ​ഹി​മി​നെതിരായ ഫേസ്ബു​ക്ക് പോസ്റ്റ്: യുവതി അറസ്​റ്റില്‍

Published on 16 October, 2021
എ.​എ. റ​ഹി​മി​നെതിരായ ഫേസ്ബു​ക്ക് പോസ്റ്റ്: യുവതി അറസ്​റ്റില്‍
വെ​ഞ്ഞാ​റ​മൂ​ട്: ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹി​മി​നെ അ​പ​കീ​ത്തി​പ്പെ​ടു​ത്തും വി​ധം ​േഫ​സ്ബു​ക്ക് വ​ഴി പ്ര​ചാ​രം ന​ട​ത്തി​യെ​ന്ന പേ​രി​ല്‍ അ​ധ്യാ​പി​ക ക​ല്ല​റ സ്വ​ദേ​ശി​ പ്രി​യ വി​നോ​ദ് അ​റ​സ്​​റ്റി​ല്‍. 

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി അ​ടു​പ്പ​മു​െ​ണ്ട​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ റ​ഹി​മി​െന്‍റ ചി​ത്രം മോ​ര്‍ഫ് ചെ​യ്ത് ​േഫ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത ​െപാ​ലീ​സ് ഇ​വ​രെ വ്യാ​ഴാ​ഴ്ച സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക