Image

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്

Published on 15 October, 2021
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്


ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോയി ഫുള്‍ എന്‍ജോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അഖില്‍ കാവുങ്ങലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. താരനിര്‍ണയം പുരോഗമിക്കുകയാണ്

പുനത്തില്‍ പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ നൗഫല്‍  പുനത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-രാകേഷ് അശോക്, സംഗീതം-കൈ
ലാസ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-വേലു വാഴയൂര്‍,മേക്കപ്പ്-പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, പരസ്യക്കല-മനു ഡാവിന്‍സി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക