Image

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

Published on 14 October, 2021
മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

മുംബൈ മലയാളികൾക്കിടയിൽ നാടൻ സ്വാദുകൾക്കൊപ്പം കോസ്മോപൊലീറ്റൻ നഗര സംസ്‍കാരം പകർന്ന് നൽകിയ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളും സുലഭമാണ്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒരു കുടക്കീഴിൽ എന്നത് പോലെ ജീവിക്കുന്ന നഗരമാണ് മുംബൈ. അതുകൊണ്ട് തന്നെ വിവിധ  സംസ്കാരങ്ങളും ഭക്ഷണങ്ങളും  നഗരജീവിതത്തെ സമ്പന്നമാക്കുന്നു. അംച്ചിമുംബൈ ചാനലിൽ  ഗോപിക മേനോൻ അവതരിപ്പിച്ച Taste Of Mumbai എന്ന പരിപാടി. വീഡിയോ 

https://www.youtube.com/watch?v=YFq1e3m0-jA

Join WhatsApp News
Sudhir Panikkaveetil 2021-10-15 03:17:50
പാചകത്തെക്കുറിച്ച് ചോദിച്ചറിയുന്നത് ഇ മലയാളിയിൽ എഴുതുന്ന ശ്രീമതി ഗിരിജ മുന്നൂർകോടിൻറെ മകൾ ഗോപിക മേനോനാണ്. രുചിയേറുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്ന വിവരങ്ങളുമായി അമേരിക്കൻ മലയാളികളെ കൊതിപ്പിക്കുക.
Girija Menon 2021-10-15 03:25:24
നന്ദി സുധീർ. Emalayali ക്കും വായനക്കാർക്കും നന്ദി 🙏എല്ലാവർക്കും നവരാത്രി ആശംസകൾ🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക