Image

സ്വര്‍ണവില പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയായി

Published on 14 October, 2021
 സ്വര്‍ണവില പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയായി


കൊച്ചി: സ്വര്‍ണവിലയില്‍ കുതിപ്പ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4,470 രൂപയായി. പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും ഒറ്റയടിക്ക് ഇത്രയും തുക ഉയര്‍ന്നത് അടുത്തകാലത്ത് ഇതാദ്യമായാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക