Image

ടോപ് ലെസ്സായി നടി ഇഷ ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

ജോബിന്‍സ് Published on 12 October, 2021
ടോപ് ലെസ്സായി നടി ഇഷ ;  അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായിരിക്കുന്നത് നടി ഇഷയാണ്. ടോപ് ലസ്സായുള്ള നടിയുടെ ചിത്രങ്ങളാണ് നടിയെ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോകള്‍ നേരത്തെ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ടോപ് ലസ്സായുള്ള ചിത്രം നടി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതിരിക്കുന്നത്. എന്തായാലും ആരാധകരും ഇതേറ്റെടുത്തു കഴിഞ്ഞു. 

 വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും നടിയുടെ പോസ്റ്റിന് താഴെയെത്തുന്നുണ്ട്. നിങ്ങള്‍ക്ക് വസ്ത്രമില്ലേ ? നാണമില്ലേ എന്നുള്ള കമന്റുകളും ഒപ്പം അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട് . ബാഗി ജീന്‍സ് മാത്രമണിഞ്ഞ് ബാല്‍ക്കെണിയില്‍ നിന്ന് വെയില്‍ കൊള്ളുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇന്നിനേയും നാളെയെയും സ്‌നേഹിക്കൂ എന്നാണ് ചിത്രത്തോടൊപ്പം നടി ചേര്‍ത്തിരിക്കുന്ന വാചകം. 55 ലക്ഷത്തോളം ഫോളേവേഴ്‌സാണ് നടിക്ക് ട്വിറ്ററില്‍ ഉള്ളത്. 2021 ല്‍ ജന്നത് 2 എന്ന ക്രൈംത്രില്ലറിലൂടെയാണ് ഇഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക