Image

എ എ റഹീമിന് വേണ്ടി വഴി മാറി കൊടുത്ത് മുഹമ്മദ് റിയാസ്

Published on 12 October, 2021
എ എ റഹീമിന് വേണ്ടി വഴി മാറി കൊടുത്ത് മുഹമ്മദ് റിയാസ്
സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്‍റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രക്ഷന്‍ യോഗത്തിലാണ് തീരുമാനം.അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. 

മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുമ്ബോള്‍ സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യ പ്രസിഡന്‍റായേക്കുമെന്നും സൂചനയുണ്ട്. 

ജെയ്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക