Image

മലയാളിയായ കാര്‍ത്തിക്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം തെലുങ്കില്‍

Published on 11 October, 2021
മലയാളിയായ കാര്‍ത്തിക്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം തെലുങ്കില്‍


ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക്‌ പ്രിയങ്കരനായ കാര്‍ത്തിക്‌ ശങ്കര്‍ തെലുങ്കില്‍ ആദ്യമായി ചിത്രം സംവിധാനം ചെയ്യുു. നൂറ്റി നാല്‍പ്പതിനു മേല്‍ സിനിമകള്‍ സംവിധാനം ചെയ്‌തി`ുള്ള തെലുങ്ക്‌ ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്‌ണ പിള്ളയുടെബാനറില്‍ മകള്‍ കോടി ദിവ്യയാണ്‌ ചിത്രം നിര്‍മ്മിക്കുത്‌.
ഒരു മലയാളി തന്റെ ആദ്യ സംരംഭം തെലുങ്കില്‍ ചെയ്യുതും ആദ്യമാകും. ചിത്രത്തിന്റെ പൂജ ഹൈദരബാദ്‌ അപൂര്‍ണ്ണ സ്റ്റുഡിയോയില്‍ നടു. തെലുങ്ക്‌ യുവതാരം കിര അബ്ബവാരം ആണ്‌ ചിത്രത്തില്‍ നായകന്‍. കഡ നടി സഞ്‌ജന ആനന്ദ്‌ ആണ്‌ നായിക.
``മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകളിലായിരുു, അപ്പോഴാണ്‌ ഈ ചിത്രത്തിന്റെ ടീം എന്റെ വര്‍ക്കു കണ്ട ശേഷം എ െസമീപിക്കുത്‌. അതുകൊണ്ട്‌ എന്റെ ആദ്യ സിനിമ തെലുങ്കില്‍ ചെയ്യാമെ്‌ തീരുമാനിക്കുകയായിരുു. മലയാള സിനിമയ്‌ക്ക്‌ വേണ്ടി എടുക്കാമെ്‌ കരുതി വച്ചിരു പ്രമേയം തെലുങ്ക്‌ സിനിമയ്‌ക്ക്‌ വേണ്ടി എടുക്കുകയും ചെയ്‌തു. '' കാര്‍ത്തിക്‌ ശങ്കര്‍ പറഞ്ഞു.
ഇന്ത്യയിലെ ത െമുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മയാണ്‌ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുത്‌. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.

അല്ലു അരവിന്ദ്‌ മുഖ്യാതിഥിയായ ചടങ്ങില്‍ കെ.രാഘവേന്ദ്ര റാവു, ആദ്യ ഷോ`്‌ സംവിധാനം നിര്‍വഹിച്ചു. എം.എം. രത്‌നം ക്യാമറ സ്വിച്ച്‌ ഓ ചെയ്‌തു. രാമലിംഗ റാവു ആദ്യ ക്‌ളാപ്പടിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക