Image

വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത്‌ സഹിക്കാവുന്നതിനും അപ്പുറം; സാമന്ത

Published on 11 October, 2021
  വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത്‌ സഹിക്കാവുന്നതിനും അപ്പുറം; സാമന്ത
വിവാഹ മോചനവുമായി ബന്ധപ്പെ`്‌ തനിക്കെതിരേ ഉയരുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച്‌ നടി സാമന്ത. വിവാഹ മോചനം വേദന നിറഞ്ഞ അനുഭവമാണെും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച്‌ തന്നെവെറുതേ വിടണമെും നടി പറഞ്ഞു.
സാമന്തയ്‌ക്ക്‌ മറ്റൊരാളുമായി പ്രണയം, കു`ികള്‍ വേണ്ടെ തീരുമാനം, പലവ`ം ഗര്‍ഭച്ഛിദ്രം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ്‌ വിവാഹ മോചനം എന്ന തരത്തിലായിരുു വ്യാജ പ്രചരണങ്ങള്‍.
''എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരികമായ ഇടപെടലുകള്‍ എന്നെകീഴ്‌പ്പെടുത്തി. എനിക്കെതിരേ നട തെറ്റായ പ്രചരണങ്ങളിലും വ്യാജവാര്‍ത്തകളിലും എനിക്കായി പരതിരോധിച്ച്‌ എനിക്ക്‌ താങ്ങായി നിതിന്‌ നിങ്ങള്‍ക്ക്‌ നന്ദി പറയുു. എനിക്ക്‌ പ്രണയബന്ധങ്ങള്‍ ഉണ്ടെും ഒരിക്കലും കു`ികളെ ആഗ്രഹിച്ചില്ലെും താനൊരു അവസരവാദിയാണെും അബോര്‍ഷന്‍ നടത്തിയെുമൊക്കെയാണ്‌ അവര്‍ പറയുന്നത്‌.''
``വിവാഹ മോചനം എു പറയുന്നതു തന്നെവളരെ വേദനാജനകമായ അനുഭവമാണ്‌. അതിനെ മറികടക്കാന്‍ എനിക്ക്‌ സമയം ത്‌ വെറുതേ വിടാന്‍ അനുവദിക്കുകയാണ്‌ വേണ്ടത്‌. വ്യക്തിപരമായി എ െആക്രമിക്കുത്‌ സഹിക്കാവുന്നതിനും അപ്പുറമാണ്‌. പക്ഷേ ഞാന്‍ ഉറപ്പു തരുു. ഇതിനെയൊും എന്നെതകര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല.'' സാമന്ത പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക