Image

കല്‍ക്കരി പ്രതിസന്ധി തുടര്‍ന്നാല്‍ പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി

Published on 10 October, 2021
കല്‍ക്കരി പ്രതിസന്ധി തുടര്‍ന്നാല്‍ പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി
കല്‍ക്കരി പ്രതിസന്ധി കാരണം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത് ഒരാഴ്ചയിലധികം തുടര്‍ന്നാല്‍ കടുത്ത തീരുമാനം വേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ദിവസേന മുന്നൂറ് മെഗാവാട്ടിന്റെ കുറവുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ചിറ്റൂരില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക