Image

ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' തിയേറ്ററിലേക്ക്

Published on 06 October, 2021
ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' തിയേറ്ററിലേക്ക്
ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ തിയേറ്ററിലേക്ക്.  ഒടിടി റീലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുമ്ബോള്‍ ചിത്രം തീയേറ്റര്‍ റിലീസായി തന്നെ 29 ന്  എത്തും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക