America

പ്രസിഡന്റ് ജോ ബൈഡൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചു

Published

on

വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച ഉച്ചയ്ക്ക്  വൈറ്റ് ഹൗസിൽ   കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചു.

'ഈ പകർച്ചവ്യാധിയെ ചെറുക്കാനും ജീവൻ രക്ഷിക്കാനും, നമ്മുടെ കുട്ടികളെ സുരക്ഷിതമായി നിലനിർത്താനും,  വിദ്യാലയങ്ങൾ തുറക്കാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാനും, എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് നമുക്കറിയാം,'  ഷോട്ടിന് മുന്നോടിയായി നടത്തിയ പരാമർശങ്ങളിൽ പ്രസിഡന്റ് പറഞ്ഞു. 'ദയവായി ശരിയായ കാര്യം ചെയ്യുക. ദയവായി ഈ ഷോട്ടുകൾ നേടുക. നിങ്ങളുടെ ജീവൻ രക്ഷിക്കാനും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാനും അതിനു കഴിയും,' അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ബൈഡൻ  ആദ്യ രണ്ട് ഡോസ് വാക്സിനും  സ്വീകരിച്ചിരുന്നു.

കോവിഡ് -19 വാക്സിൻ ഷോട്ടുകൾ ലഭിച്ചതിന് ശേഷം തനിക്ക് പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഈ വിഭാഗങ്ങളിൽ പെടുകയാണെങ്കിൽ, നിങ്ങൾക്ക് ബൂസ്റ്ററിന് അർഹതയുണ്ട്.  തോന്നില്ലെങ്കിലും ഞാൻ  65 വയസ്സിനു മുകളിലാണ്.  അതിനാലാണ് ബൂസ്റ്റർ ഷോട്ട്  എനിക്ക് ലഭിക്കുന്നത്.

'ബൂസ്റ്ററുകൾ പ്രധാനമാണ്, എന്നാൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നതാണ്,' ബൈഡൻ പറഞ്ഞു.

"ബഹുഭൂരിപക്ഷം അമേരിക്കക്കാർക്കും  - 77 ശതമാനത്തിലധികം-   ഒരു ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ട്. ഏകദേശം 23 ശതമാനം പേർക്ക് ഒരു ഷോട്ടും കിട്ടിയിട്ടില്ല.  ആ ന്യൂനപക്ഷം   ആൺ ദോഷത്തിനു കാരണമാകുന്നത്, "അദ്ദേഹം പറഞ്ഞു.

Facebook Comments

Comments

  1. Political Observer

    2021-09-28 03:09:49

    This is an open letter to the president. Mr. president, please consider the following option for the sake of this great country of ours. You have been in power for almost 9 months. The average people who watched you noticed several changes . For the most part, it affected people negatively. Look at the prices of ordinary items like gas food etc. Everything went up once you took charge this includes violent crimes. Just check the facts with an open mind. No, it is too late to make it right. It will take a stronger leader to bring back America somewhat presentable to the world. The changes you made in bad faith backfired. People witnessed blunder after blunder under your administration. Yet, you are not ready to take ownership of the facts . All these are just bad dreams for you. Mr. president, people suffer. It may not matter to you because you care only about you. You say America is back. (From what or where?) You always blame everybody else for your disastrous actions. Why don’t you admit for once that your thoughtless action created chaos and disorder in this country we all proudly called America. So if you want to save face it is not too late. Do the right thing. Lives of people are not to be messed up by your selfishness. And bad policies. Also please don’t underestimate the ordinary people. They will not put up with your stupid policies for long. So while there is time, do all of us a favor RESIGN. That is the best gift you can give to the people if you love this country that we affectionately call America. Another area of concern is your age. At 78 nobody should be in charge of a Country. It is the time for you to take less responsibility. We all have a tendency to deny our weaknesses. You are not an exception. You have clearly showed some signs of being incapable. No amount of medicine can bring back to your youth. So admit it like a grown up and try to live in peace. You cannot do that if you have a lot of things on your plate. So do yourself a favor, do the country a favor and step down gracefully while you can. Thanks for your attention. Some of your recent comments show how unfit you are to be the president. Some examples are: “ My mind is going blank” ,“I am instructed to answer some questions from specific people” “ I am supposed to leave the room” etc. The last one was a note for yourself. But you read it aloud. All these are worrying actions on your part. Please don’t think that this is abnormal. At your age these are the natural progression. The bad news is that it is going to get worse. Do you want the world to witness more of these kinds of blunders? So, do the right thing. Please step down. By the way, please collect your baggage from Air Force 2. This would be the best gift President Joe Biden can give to the people. Hope to see some action sooner than later.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

Malsyagandhi (Thodupuzha K Shankar, Mumbai-Stories and articles from epics and mythologies)

View More