Image

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

Published on 27 September, 2021
വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ
ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നയന്‍താരയും പ്രതിശ്രുത വരനും ചലച്ചിത്ര നിര്‍മ്മാതാവുമായ വിഗ്നേഷ് ശിവനും സന്ദര്‍ശനം നടത്തി. 

സെപ്റ്റംബര്‍ 27 രാവിലെ യാണ് ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയത് .  വിഗ്നേഷ് വെള്ള ഷര്‍ട്ടും വേഷ്ടിയും ധരിച്ചപ്പോള്‍ നയന്‍സ് ദുപ്പട്ടയോടുകൂടിയ മനോഹരമായ നീല അനാര്‍ക്കലിയാണ് അണിഞ്ഞിരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക