America

മോഹനസുന്ദരന്‍, 58, അന്തരിച്ചു

Published

on

ഫിലഡല്ഫിയ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ഐ.ടി. ഡെലിവറി മാനേജരായ മോഹനസുന്ദരന്‍, 58, അന്തരിച്ചു. കണക്ടിക്കട്ടിലെ മാഞ്ചസ്റ്ററില്‍ ആണ് ദീര്‍ഘകാലം താമസിച്ചിരുന്നത്.

ഒറ്റപ്പാലം ഗോപാലന്‍ മങ്ങാട്ടുപറമ്പിലിന്റെയും പരേതയായ മാധവിയുടെയും പുത്രനാണ്. പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ബിരുദവും ന്യു യോര്‍ക്ക് റെന്‍സലര്‍ പോളിടെക്‌നിക്കില്‍ നിന്ന് മാസ്റ്റേഴ്‌സും നേടി. അല്പകാലം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ പ്രീത സുരേന്ദ്രന്‍. മക്കള്‍: അര്‍ജുന്‍ മോഹന്‍, ആഷ്‌ലി മോഹന്‍.

സംസ്‌കാരം: ഒക്ടോബര്‍ 3 രാവിലെ 9 മണി: കാര്‍മന്‍ വിന്‍ഡ്‌സര്‍ ഫ്യൂണറല്‍ ഹോം, 807 ബ്ലൂംഫീല്‍ഡ് അവന്യു, വിന്‍ഡ്‌സര്‍, കണക്ടിക്കട്ട്. Mohana Sundaran Obituary - Visitation & Funeral Information (carmonfuneralhome.com)

Philadelphia, PA – Mohana Sundaran, an IT Delivery Manager and long-time resident of Manchester, CT, passed away unexpectedly on September 22, 2021, at the age of 58 in Philadelphia, PA.  
 
Mohan is survived by his wife, Preetha Sundaran; his children, Arjun Mohan, and Ashley Mohan.   
 
Mohan was born in Ottapalam to Mr. Gopalan Mangattuparambil and the late Mrs.Madhavi. He took his bachelor’s degree from NSS College of Engineering, Palakkad India, and took a Master's degree from Rensselaer Polytechnic institute, NY. He worked for HAL, India and was working currently as the IT Delivery Manager for Tata Consultancy Services in PA.  
 
Mohan was a devoted father and husband. His humble and helpful nature acquired him a large circle of friends. He enjoyed spending time with family and friends. He will be deeply missed by his family, friends, and all who knew him.  
 
A funeral service is scheduled for 9 am on October 3, 2021 at the Carmon Windsor Funeral Home, 807 Bloomfield Avenue, Windsor, CT concluding with a Traditional Hindu Service and Cremation. The service may be viewed using the following link: https://client.tribucast.com/tcid/7955798522
 
For condolences or directions please visit Mohana Sundaran Obituary - Visitation & Funeral Information (carmonfuneralhome.com)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

Malsyagandhi (Thodupuzha K Shankar, Mumbai-Stories and articles from epics and mythologies)

View More