Image

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published on 27 September, 2021
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കുന്നതിന്‍്റെ ഭാഗമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്തതിന്നെ തുടര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 27ന് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ റമ്മി കമ്ബനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. റമ്മികളി മല്‍സര നൈപുണ്യവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക