America

പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

ജോസ് കാടാപുറം

Published

on

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എൽമോന്റിലുള്ള കേരള സെന്റർ  ഓഡിറ്റോറിയത്തിൽ  സെപ്റ:25 നു ശനിയാഴ്ച വർണോജ്വലമായി നടന്നു.
   ലിൻഡ കോയിത്തറയുടെ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ , പ്രെസിഡെന്റ് ഷൈലപോൾ , സെക്രട്ടറി ഉഷ ഷാജി , പിറവം സംഗമം രക്ഷാധികാരി റെവ . എപ്പിസ്കോപ്പ  ഫാ .ചെറിയാൻ നീലാങ്കൽ എന്നിവർ  തിരികൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു .
 
.25 വര്ഷം പൂർത്തിയാകുന്ന വടക്കേ  അമേരിക്കയിലെ പിറവം നിവാസികളുടെ  സംഗമം   സ്നേഹത്തിന്റെയം ഒത്തുരുമയുടെയും കൂടി ചേരൽ ആകുന്നതിൽ സന്തോഷമുണ്ട്  മാത്രമല്ല ഇത്തവണ പുതു തലമുറയുടെ കൂടുതൽ പങ്കാളിത്തം  പിറവം സംഗമത്തിന് പ്രചോതനം  നൽകുന്നതായും, ഇക്കൂറി പിറവത്തു നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കാൻ തീരുമാനിച്ച തിന്റെ  ഫണ്ട് റെയിസിങ്‌  ഈ പിറവം സംഗമത്തോടെ പൂർത്തിയാകാൻ കഴിഞ്ഞതിൽ ഷൈല പോൾ എല്ലാവരോടും നന്ദി പറഞ്ഞു.
 
 
 ...അമേരിക്കയിൽ ജീവിക്കുന്ന പിറവത്തുള്ള  നിവാസികൾ  ഇപ്പോഴും നാടിനോട് സ്നേഹവും മഹിമയും പുലർത്തുന്നവരാണെന്നു  വെ:റവ : ഫാ .ചെറിയാൻ നീലാങ്കൽ  കോർ എപ്പിസ്കോപ്പ  പറയുകയുണ്ടായി...
 
പിറവത്തു എന്തുണ്ട് പരിപാടിയിൽ പങ്കെടുത്തു മനോഹർ തോമസ് നാടിൻറെ സാംസ്‌കാരിക പൈതൃക മഹിമയെക്കുറിച്ചും , സാഹിത്യ കലാരംഗത്തു അകാലത്തിൽ നാടിനു നഷ്ടപെട്ട ദേവൻ കക്കാട് , പിറവം മേരി ഉൾപ്പെടെ  പ്രശസ്തരായ നാടക സിനിമ അഭിനേതാക്കളെ ഓർമിപ്പിച്ചു ..നമ്മുടെ നാട്ടിലെ ദേവാലയ ങ്ങൾ അനുഗ്രഹ കലവറകളെന്നും   ഓർമിപ്പിച്ചു .
 
 
 പരിപാടികൾക്കിടയിൽ പിറവം നിവാസിയായ മൂവി സ്റ്റാർ ലാലു അലക്‌സ് , മുനിസിപ്പൽ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , മുൻ മുനിസിപ്പൽ ചെയർമാൻ  സാബു കെ ജേക്കബ് , കെ.പി സലിം എന്നിവരുടെ വിഡിയോ സന്ദേശ ആശംസകൾ സംഗമത്തിന് മാറ്റുകൂട്ടി.
 
 
 25 വര്ഷം പൂർത്തിയാക്കിയ സംഗമത്തിൽ മുമ്പുള്ള പ്രെസിഡൻറ്മാരെ ഓരോരുത്തയായി പൊന്നാടയണിച്ചു ഷൈല പോൾ ആദരിച്ചു ..
കൂടാതെ വീട് നിർമാണവുമായി ബന്ധപെട്ടു കൂടുതൽ സാമ്പത്തിക സഹായം നൽകിയ മെഗാ സ്പോൺസർ പോൾ തോമസ്  ,മറ്റു സ്പോൺസർമാരേയും പ്രത്യേകം  അഭിനന്ദിച്ചു.  
 
ഐക്യ രാഷ്ട്ര സഭയിൽ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച എയ്മിലിൻ റോസ് തോമസിനെ പിറവം നേറ്റീവ് അസ്സോസിയേഷന്റെ  ആദരവ് നല്കി  .
 
അമേരിക്കയിൽ പുതിയതായി  രൂപം കൊണ്ട മലയാളീ പോലീസ് അസോസിയേഷൻ  പ്രെസിഡെന്റ് തമ്പാൻ ജോയ്   പിറവം നേറ്റീവ് അസോസിയേഷന്റെ വീട് നിർമാണ പദ്ധതിക്കു അഭിനന്ദനം   അറിയിച്ചു.
 
സിൽവർ ജൂബിലി സംഗമത്തിൽ  കലാപരികൾ സംഗമത്തെ കൂടുതൽ വർണാഭമാക്കി  , തിരുവാതിരയും , ഡാൻസുകളും മികവ് പുലർത്തി ,തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജിഫി തടത്തിൽ ,പ്രീണ , സാറ കാടാപുറം  ,ഡോ:ഷാരൺ പോൾ,വീണ മാർട്ടിൻ ,ജെസ്‌ലിൻ ടോസിൻ, ,ജെയിൻ  അല്ലൻ, അനയാ  ജോയ്  ,  അനു റോണി ,നിനി ഡോണി ,എലിസ തടത്തിൽ   എന്നിവരുടെ ഡാൻസുകളും ദാസ് കണ്ണംകുഴിയിൽ  , അല്ലി പൗലോസ് , അനൂപ് ഷെനി എന്നിവരുടെ   ഗാനാലാപനം സംഗമം   കൂടുതൽ ആഘോഷമാക്കി.  ഷൈല പോൾ  (പ്രെസിഡെന്റ്)   ,ഉഷാ ഷാജി(സെക്രട്ടറി)  ഭാരവാഹികളായി തുടരും .പരിപാടികളുടെ എം. സി. ജിഫി ജിമ്മി തടത്തിൽ വൈഭവത്തോടെ സംഗമ പരിപാടികളെ നിയന്ത്രിച്ചു.
സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

Malsyagandhi (Thodupuzha K Shankar, Mumbai-Stories and articles from epics and mythologies)

View More