Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 25 September, 2021
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ബുദൈയ ഏരിയയിലെ കൊല്ലം പ്രവാസികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു   കെ.പി.എ  ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ജിതിന്‍ കുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്  പ്രസാദ് കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി.എസ്.എസ് ചെയര്‍മാന്‍ ചന്ദ്രബോസ് വിശിഷ്ടഅതിഥിയായി പങ്കെടുത്തു കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രെസിഡന്റ്‌റ് വിനു ക്രിസ്റ്റി,  സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ  സെക്രട്ടറി സുജിത് ചന്ദ്രശേഖരന്‍ സ്വാഗതവും,  ഏരിയ ജോ.സെക്രട്ടറി രാജേഷ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും മറ്റു കലാപരിപാടികളും അരങ്ങേറി.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചുകൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചുകൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചുകൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചുകൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചുകൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക