Image

ഒരു വ്യക്തി പറഞ്ഞ കാര്യത്തില്‍ സര്‍വ്വകക്ഷിയോഗം വേണ്ടെന്ന് സിപിഐ

ജോബിന്‍സ് Published on 22 September, 2021
ഒരു വ്യക്തി പറഞ്ഞ കാര്യത്തില്‍ സര്‍വ്വകക്ഷിയോഗം വേണ്ടെന്ന് സിപിഐ
പാലാ ബിഷപ്പ് എന്ന ഒരു വ്യക്തി പറഞ്ഞ ഒരു കാര്യത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കേണ്ടെന്നും അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുകയാണ് വേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാര്‍പ്പാപ്പയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍വ്വകക്ഷിയോഗം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച കാനം രാജേന്ദ്രന്‍ എല്ലാവരും ചേര്‍ന്ന് മതസ്പര്‍ദ്ദ വളര്‍ത്താതിരിക്കാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. 

താന്‍ പറഞ്ഞ കാര്യം ശരിയാണോ എന്ന് പാലാ ബിഷപ്പ് തന്നെ ആത്മപരിശോധന നടത്തുകയും അത് തിരുത്തുകയുമാണ് വേണ്ടതെന്ന് അദ്ദഹം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
അന്തപ്പൻ 2021-09-22 15:14:58
മതസ്പർദ വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ഇത്തരം ആൾക്കാരെ അതു ബിഷപ് ആയാലും അറസ്റ് ചെയ്‌തു അകത്തിടണം.
As Home as Adam in The Garden 2021-09-22 17:22:41
The context in which persons speak to be discerned and in enough good will - Holy Father too does not spare words when he has to use the rod as is well known to those who pay him attention and getting much flak too for same from the very ones who ought to see the goodness in him . Our Lord's words too taken out of context - those who condemned Him chose that path as well and we too can do same , to Words such as- ' Do not think that I came to bring peace but a sword' - the kind of ( false ) peace of either getting rid off the Roman rule or compromising with them was not The Peace He came to bring , but the True Peace we all yearn for in the depth of our hearts - trusting in Him that we are washed clean , from debts of our wickedness with all sorts of addictions to the flesh and the world and the related emptiness , in denying The Truth of being children loved and forgiven , the sword of sorrow as humility to acknowledge The Price in Blood that brought The Redemption . The Bishop thus warning the flock to stay away from danger esp.as such danger leading to evils on both ends - the perpetrators as well as the victims . The Lord's words too meant with that same desire to see His children do the Holy Will of The Father , knowing the pending catastrophe that was coming to the land . Children of Adam , children of The Mother - we do not divide anyone away from that heritage , instead desire to bless all into that Truth , in dignity and not by coercion - thus the right and role in our land too as Adam in The Garden before The Fall , with the fidelity to also 'till and guard ' against intruders and enemy spirits who intend to lie and steal , having compassion for all afflicted , as the sword of sorrow that The Mother too bears with and for all .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക