Image

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

Published on 16 September, 2021
പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ന്യു യോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ പിറവം നേറ്റീവ് അസോസിയേഷൻ  ഇക്കുറി പിറവത്തെ നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കുന്നു.

അതിനു വേണ്ടിയുള്ള ഫണ്ട് പിരിവു സുമനസുകളുടെ സഹായത്താൽ പൂർത്തിയായി കൊണ്ടിരിക്കുന്നതായി പ്രസിഡന്റ് ഷൈല പോൾ അറിയിച്ചു.  25 മത് വർഷത്തെ മീറ്റിംഗ് എൽമോന്റിലുള്ള കേരള സെന്ററിൽ നടത്തുന്നു.    അതിലേക്ക് എല്ലാവരെയും  ക്ഷണിക്കുന്നു.

ഫണ്ട് സമാഹരണം സംബന്ധിച്ച്  വീഡിയോ കാണുക 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക