FILM NEWS

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

Published

on

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, തന്റെ അക്കൗണ്ടിലെ വീഡിയോകള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മേതില്‍ ദേവിക പറയുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു.

'എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്', മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അടുത്തിടെ നടന്‍ അനൂപ് മേനോന്റെയും, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെയും ഫേസ്‍ബുക്ക് പേജും ഹാക്ക് ചെയ്യപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‍തിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

സംയുക്തയുടെ ' എരിഡ ' ഒടിടിയില്‍ നാളെ റിലീസ് ചെയ്യും

മോഹന്‍ലാല്‍ കലാകാരനേക്കാളുപരി ബിസിനസ്സുകാരനാണെന്ന് ഫിയോക്ക പ്രസിഡന്റ്

ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്

ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി താരങ്ങള്‍; മരയ്ക്കാറിനായി പ്രിയദര്‍ശനും ആന്റണിയും

'ഫ്രണ്ട്‌സി'ലെ 'ഗന്‍തര്‍' വിട പറഞ്ഞു; അനുശോചനം അറിയിച്ച്‌ ആരാധകര്‍

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝായുടെ മുഖത്ത് മഷിയെറിഞ്ഞു ; ഷൂട്ടിംഗ് തടസ്സപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍

19 വര്‍ഷം മുമ്പത്തെ വിവാഹ വസ്ത്രം ധരിച്ച് സൊനാലി; താരത്തിന്റെ കര്‍വാ ചൗത് വിശേഷങ്ങള്‍

ന്യായീകരണം അര്‍ഹിക്കാത്തത്'; മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന് പൃഥ്വിരാജ്

കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്

നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

View More