കോഴിക്കോട്: 'ഹരിത'യിലെ കുട്ടികളെ മുസ്ലീം ലീഗ് നേതൃതം പുറത്താക്കിയിട്ടില്ലെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍. പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പമാണ് താന്‍. മറ്റൊന്നും െചയ്യാനില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സാദിഖലി ശഹാബ് ങ്ങള് ഇടപെട്ട് തിരുത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.