America

ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

വിവിന്‍ ഓണശ്ശേരില്‍

Published

on

കെ.സി.സി.എന്‍.സി. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു, കെസിസിഎന്‍എ പ്രസിഡന്റ് സിറിയേക് കൂവക്കാടന്‍ സാന്‍ഹാസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാള്‍ നമ്മുടെ ഗോത്ര തലവന്‍ ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നു. കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ സമീപം.

കെസിവൈഎല്‍എന്‍എ ആദ്യ പ്രസിഡന്റും, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് കീനോട്ട് സ്പീക്കര്‍, കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, കെസിസിഎന്‍സി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.സജി പിണിര്‍ക്കയില്‍, കെസിസിഎന്‍സി ആദ്യ പ്രസിഡന്റ് ജോയി മറ്റത്തില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളിയില്‍, ഷിബു പാലക്കാട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി, കെസിസിഎന്‍സിഡബ്ലിയൂഎഫ് പ്രസിഡന്റ് സിബി ഇല്ലിക്കാട്ടില്‍, യുവജനവേദി പ്രസിഡന്റ് ജോബിന്‍ കുന്നശ്ശേരില്‍ എന്നിവര്‍ സമീപം.

Facebook Comments

Comments

 1. Well-wisher

  2021-09-15 16:01:29

  ഗോത്രത്തലവന്റെ പ്രതിമ ആരുടെയും തലയിൽ വീഴാതെ നോക്കേണേ! ഇത്രയും ചെറിയ പ്രതിമ, അത്രയും ഉയരത്തിൽ സ്ഥാപിക്കേണ്ടായിരുന്നു.

 2. വറീത് കാസ

  2021-09-15 15:29:31

  നമ്മുടെ ഗോത്ര തലവൻ ക്നായി തോമായുടെ പ്രതിമ സ്ഥാപിക്കുന്നത് തീർച്ചയായും നമ്മുടെ വംശ ശുദ്ധി നിലനിർത്തുന്നതിന് ഒരു മുന്നേറ്റമാകും. പ്രസിഡന്റ്. വിവിൻ ഓണശ്ശേരിക്ക് അഭിനന്ദനങ്ങൾ.

 3. jaran

  2021-09-15 15:02:19

  ക്നാനായി തൊമ്മൻ കേരളത്തിൽ വന്ന ശേഷം ഒരു നാട്ടുകാരി സ്ത്രീയെ വിവാഹം കഴിച്ചു എന്ന് കോടതി കണ്ടെത്തി. അതുകൊണ്ട് ക്നാനായക്കാർ അല്ലാത്തവരെ വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നതിൽ ഒരു യുക്തിയുമില്ലെന്ന് കോടതി കണ്ടെത്തി. അത് സഭയുടെ നിയമങ്ങൾക്കും രാഷ്ട്രനിയമങ്ങൾക്കും എതിരാണെന്നും കോടതി കണ്ടെത്തി. എൻഡോഗമി അമേരിക്കയിൽ പാടില്ല എന്ന് റോമിൽ നിന്ന് ഓർഡറും ഉണ്ട്. എന്നിട്ടും KCCNA യുടെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പ് തങ്ങൾ യഹൂദ വംശ ശുദ്ധിയുള്ളവരാണെന്നും ആ വംശശുദ്ധി നിലനിർത്തുവാൻ മാറിക്കെട്ടുന്നവരെ പുറത്താക്കണമെന്നും നിർബന്ധം പിടിക്കുന്നവരാണ്. ഇങ്ങനെ വർഗ്ഗീയത പുലർത്തുന്ന ഒരു ഗ്രൂപ്പിന്റെ സമ്മേളനങ്ങളിൽ ഒരു സിറ്റി മേയർ പങ്കെടുക്കുന്നത് ശരിയാണോ?

 4. Kinayi

  2021-09-15 12:23:47

  അതേത് ഗോത്രം!?

 5. Johnykutty

  2021-09-15 11:36:05

  നമ്മുടെ ഗോത്ര തലവന്‍ ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്ത കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരിലിനും, എല്ലാ ക്നാനായ മക്കൾക്കും അഭിനന്ദനങ്ങൾ. പ്രതിമയുടെ വലിപ്പം ഇത്തിരി കുറഞ്ഞു പോയി എന്നൊരു സങ്കടം ഉണ്ട്. മറ്റിടങ്ങളിൽ പ്രതിമ സ്ഥാപിക്കുന്നവർ ശ്രദ്ധിക്കുമല്ലോ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

View More