Image

നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

Published on 13 September, 2021
 നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച  നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പുറത്ത്. താരത്തിന് കോവിഡ് പോസിറ്റീവാണ്. അതുകൊണ്ട് തന്നെ പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ധാരാളം വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു റിസബാബ. 1990-ല്‍  റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക